Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വോട്ടര്‍പട്ടിക പുതുക്കല്‍: വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 09:47 pm IST
in Kannur

കണ്ണൂര്‍: 2016 ലെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആദിവാസി മേഖലകളിലും ക്യാമ്പുകള്‍ തുടങ്ങി. 2016 ജനുവരി 1 ന് 18 വയസ്സ് തികയുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പേര് ചേര്‍ക്കാവുന്ന വിധം ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ സ്ഥാപനത്തിലെ ഇന്റര്‍നെറ്റ് സൗകര്യം ഉള്‍പ്പെടെ ലഭ്യമാക്കി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായും വിദ്യാഭ്യാസസ്ഥാപനത്തിലെ ഇന്റര്‍നെറ്റ് സംവിധാനം പ്രയോജനപ്പെടുത്തിയും ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന സൈറ്റിലൂടെ നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള കുടുംബാംഗങ്ങളുടെയോ അയല്‍ക്കാരുടെയോ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, വീട്ടുനമ്പര്‍, വാര്‍ഡ് നമ്പര്‍ എന്നിവ ആവശ്യമാണ്. ക്യാമ്പ് ദിവസം വിദ്യാര്‍ത്ഥികള്‍ ഈ വിവരങ്ങള്‍ ലഭ്യമാക്കണം. ഫോട്ടോ പിന്നീട് ബിഎല്‍ഒയുടെ കൈയില്‍ കൊടുത്തയച്ചാല്‍ മതിയാകും. താമസം മാറിയവര്‍ക്ക് വോട്ട് മാറ്റിച്ചേര്‍ക്കുന്നതിനും നിലവിലുള്ള വോട്ടര്‍ പട്ടികയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും നവംബര്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

കണ്ണൂര്‍ താലൂക്കില്‍ ഇന്ന് 10.30 – കൊയിലി നഴ്‌സിങ് കോളേജ് കാട്ടാമ്പള്ളി, കോളേജ് ഓഫ് കോമേഴ്‌സ് കണ്ണൂര്‍, ജേബീസ് കോളേജ് പള്ളിക്കുളം, 12 മണി – കൈരളി കോളേജ് തായത്തെരു, 2 മണി – കൊയിലി നഴ്‌സിങ് സ്‌കൂള്‍ കണ്ണൂര്‍, ഗവ. നഴ്‌സിങ് കോളേജ് കണ്ണൂര്‍ എന്നിങ്ങനെ ക്യാമ്പുകള്‍ നടക്കും. തലശ്ശേരി താലൂക്കില്‍ ഇന്ന് 1 മണി – അപ്ലൈഡ് സയന്‍സ് കോളേജ് കൂത്തുപറമ്പ്. നാളെ 11 മണി – കൂത്തുപറമ്പ് എംജി കോളേജ്. 30 ന് 11 മണി – എന്‍ജിനീയറിങ് കോളേജ് തലശ്ശേരി എന്നിവിടങ്ങളിലും ഇരിട്ടിയില്‍ ഇന്നും നാളെയും രാവിലെ 11 മണിക്ക് ആറളം ഫാം ആദിവാസി മേഖലയിലും 30 ന് രാവിലെ 10.30 ന് മട്ടന്നൂര്‍ യൂണിവേഴ്‌സല്‍ കോളേജിലും ക്യാമ്പ് നടക്കും. തളിപ്പറമ്പ് താലൂക്കില്‍ ഇന്ന് 11 മണിക്ക് കോറോം ശ്രീനാരായണഗുരു കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലും 2 മണിക്ക് കുറ്റൂര്‍ ആദിത്യകിരണ്‍ അപ്ലൈഡ് സയന്‍സ്, ബിഎഡ് കോളേജുകളിലും നാളെ 11 മണിക്ക് വെള്ളാട് ഫര്‍ലോങ്ങര ആദിവാസി കോളനിയിലുമാണ് ക്യാമ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.