Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജില്ലാ കോണ്‍ഗ്രസ് നേതൃത്ത്വത്തില്‍ തമ്മിലടിതുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 09:03 pm IST
inPathanamthitta

തിരുവല്ല: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്ത്വത്തില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ രൂക്ഷമായി തുടരുന്നു. ഡിസിസി.യില്‍ പരാതി നല്‍കിയ 110 പേരില്‍ 40 പേര്‍ മാത്രമെ ജില്ലാ നേതൃത്വം വിളിച്ചുകൂട്ടിയ സിറ്റിങില്‍ പങ്കെടുത്തുള്ള.ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള പരാതിക്കാരാണ് എത്തിയവരില്‍ ഭൂരിഭാഗവും.

പരാതിക്കാരില്‍ പകുതിയിലധികം ആളുകളും സിറ്റിങില്‍ എത്താത്തത് ഡിസിസിയോടുള്ള വിയോജിപ്പുകൊണ്ടാണന്നാണ് സൂചന.പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, അഡ്വ. ഹരിദാസ് ഇടത്തിട്ട, മാത്യു കുളത്തിങ്കല്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് ഇന്നലെ നടന്ന സിറ്റിങില്‍ വാദം കേട്ടത്.പ്രതിഭാഗത്തുള്ള കക്ഷികളുടെ വാദം ഡിസംബര്‍ ഒന്നിന് രണ്ട് മണിക്ക് കേള്‍ക്കും.തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള പരാതികളാണ് പരിഗണിച്ചതില്‍ അധികവും. സംഘടനാ പ്രവര്‍ത്തനത്തിലെ പാളിച്ചകളില്‍ വ്യക്തമായ അറിവുണ്ടായിട്ടും അവക്ക് തീരുമാനമുണ്ടാക്കാന്‍ സാധിക്കാഞ്ഞ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യനെതിരെയും ജില്ലയുടെ ചുമതല ഉള്ള കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ത് ചന്ദ്രപ്രസാദിനെതിരയും പരാമര്‍ശങ്ങള്‍ ഉയര്‍ന്നു.കടുത്ത ഗ്രൂപ്പ് വഴക്കും സ്വജന പക്ഷപാതവും തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ കല്ലുകടിയായിരുന്നു.തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗംത്തിലും ജില്ലാനേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കെ.പി.സി.സി.യ്ിലും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായില്ലന്ന അമര്‍ഷവും ഒരുവിഭാഗം നേതാക്കള്‍ക്കുണ്ട്.ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനങ്ങള്‍ ഉണ്ടായില്ലങ്കില്‍ കടുത്ത നടപടികളിലേക്ക പോകാനാണ് നേതാക്കളുടെ തീരുമാനം.തിരുവല്ല നഗരസഭയില്‍ നേതൃത്വം എടുത്ത തീരുമാനം അര്‍ധരാത്രി അട്ടിമറിച്ച ജയകുമാറിനെ ഒഴിവാക്കി കെ.വി വര്‍ഗീസിനെ ചെയര്‍മാന്‍ ആക്കിയതുല്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാനേതൃത്വത്തിനെതിരെ പടപ്പുറപ്പാടിനുള്ള മുന്നൊരുക്കത്തിലാണ് ഒരുവിഭാഗം നേതാക്കള്‍.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ സതീഷ് ചാത്തങ്കേരിക്ക് പ്രസിഡന്റ് സ്ഥാനം നിഷേധിച്ചതിലും ഭൂരിപക്ഷ വിഭാഗത്തില്‍ പെട്ട നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട.തിരുവല്ലയിലെ ഒരുവിഭാഗം സഭാമേലദ്ധ്യക്ഷന്മാരുടെ ചട്ടുകങ്ങളായി ജില്ലാ നേതൃത്വം മാറിയെന്ന് ആക്ഷേപവും നേതാക്കള്‍ക്കുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.