Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുഴിമറ്റത്തും പരിസരങ്ങളിലും മാലിന്യനിക്ഷേപം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 10:10 pm IST
inKottayam

പനച്ചിക്കാട്: കുഴിമറ്റത്തും പരിസരപ്രദേശങ്ങളിലും മാലിന്യനിക്ഷേപം വ്യാപകമാകുന്നതായി പരാതി. ആളൊഴിഞ്ഞ പാടങ്ങളിലും പറമ്പുകളിലും മറ്റും രാത്രി കാലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുകയാണ് പതിവ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇവിടങ്ങളില്‍ മാലിന്യനിക്ഷേപം കൂടുതല്‍ സജീവമായിരുന്നു. ഇതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുകയും കുറ്റക്കാരെ പിടികൂടാന്‍ ജനകീയ സമിതികള്‍ രൂപവത്കരിക്കുകയും ചെയ്തിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളും എടുത്തിരുന്നു. നാളുകള്‍ക്കുശേഷം ഇപ്പോള്‍ വലിയതോതിലാണ് മാലിന്യനിക്ഷേപം ഇവിടെ നടക്കുന്നത്. നെല്ലിക്കല്‍-കുഴിമറ്റം റോഡിലെ പാലത്തിനുസമീപം കഴിഞ്ഞദിവസം കോഴി മാലിന്യങ്ങള്‍ വലിയ തോതില്‍ തള്ളിയിരുന്നു.

വഴിയുടെ നടുക്ക് വീണു കിടക്കുന്ന മാലിന്യത്തിന്റെ ദുര്‍ഗന്ധംകാരണം ഇതിലെ നടക്കാന്‍ പോലും ആകാത്ത അവസ്ഥയാണ്. ചിങ്ങവനത്തും പരിസരങ്ങളിലുമുള്ള കടകളിലെ മാലിന്യമാണ് ഇത്തരത്തില്‍ രാത്രിയില്‍ രാത്രിയില്‍ കൊണ്ടുവന്ന് തള്ളുന്നത്. കൂടാതെ ദൂരെസ്ഥലങ്ങളില്‍ നിന്നുപോലും മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നു. പുലര്‍ച്ചെയോടെ വാഹനങ്ങള്‍ ഇവിടെ വന്നുപോകുന്നുണ്ടെന്ന് പ്രദേശവാസികളും പറയുന്നു. മാലിന്യനിക്ഷേപം സ്ഥിരമായി നടക്കുന്ന ഈ പാലത്തിനുസമീപം ആളൊഴിഞ്ഞ പ്രദേശമാണ്. ഇതു മാലിന്യം തള്ളാന്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ സഹായകവും ആകുന്നു. ചിങ്ങവനത്ത് നിലവില്‍ രണ്ടുമേല്‍പ്പാലങ്ങളുടെ നവീകരണം ഒരുമിച്ചു നടക്കുകയാണ്. ഇതിനാല്‍ പരുത്തുംപാറ, പനച്ചിക്കാട്, നെല്ലിക്കല്‍, വെള്ളൂത്തുരുത്തി ഭാഗങ്ങളിലെ നിരവധി ആളുകളാണ് ഈ വഴിയെ ആശ്രിയിക്കുന്നത്. അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ മൂക്കും പൊത്തിയാണ് ഇതുവഴി കടന്നുപോകുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ട രാത്രികാല പെട്രോളിംങ് കൂടുതല്‍ ശക്തമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യം ഉയരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.