Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മലപ്പുറം ബസ്സപകടം: മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:35 pm IST
in Kannur

മട്ടന്നൂര്‍: തിങ്കളാഴ്ച മലപ്പുറം ഐക്കരപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മട്ടന്നൂര്‍ തെരൂര്‍ സ്വദേശികളും ബന്ധുക്കളുമായ അഞ്ച് പേര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.

ദുരന്തത്തിനിരയാവരെ അവസാനമായി ഒരുനോക്ക് കണ്ട് ആദരാഞ്ജലികളര്‍പ്പിക്കാനായി മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച തെരൂര്‍ യുപി സ്‌കൂളില്‍ ജനസാഗരമാണ് ഒഴുകിയെത്തിയത്. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും തെരൂര്‍ യുപി സ്‌കൂളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി അഞ്ച് മൃതദേഹങ്ങളും തിങ്കളാഴ്ച വൈകുന്നേരം തന്നെ കണ്ണൂരിലെത്തിച്ചിരുന്നു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, എകെജി ആശുപത്രി, ധനലക്ഷ്മി ആശുപത്രി എന്നിവിടങ്ങളിലായി സൂക്ഷിച്ച മൃതദേഹങ്ങള്‍ അഞ്ച് ആംബുലന്‍സുകളിലായി ചൊവ്വാഴ്ച രാവിലെ 7.45 ഓടെയാണ് തെരൂര്‍ യുപി സ്‌കൂളിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചത്.

മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചതു മുതല്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമായി ജനസാഗമാണ് ചേതനയറ്റ ശരീരങ്ങള്‍ അവസാനമായി ഒരുനോക്കു കാണാനായി തെരൂര്‍ യുപി സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. മരിച്ചവരില്‍ സഹോദരങ്ങളും വിദ്യാര്‍ത്ഥികളുമായ സൂര്യ, അതുല്‍ എന്നിവരെ കാണാനായി നിറകണ്ണുകളും വിതുമ്പുന്ന മനസ്സുമായി അവരുടെ സഹപാഠികളും എത്തിയിരുന്നു. സൂര്യ കൂടാളി എച്ച്എസ്എസ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും അതുല്‍ എളമ്പാറ എല്‍പി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇവരുടെ നിര്യാണത്തില്‍ അനുശോചിച്ച് രണ്ട് സ്‌കൂളുകള്‍ക്കും അതിനു പുറമേ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച തെരൂര്‍ യുപി സ്‌കൂളിനും ഇന്നലെ അവധി നല്‍കിയിരുന്നു. ഇവരുടെ മാതാപിതാക്കളാ അജിതയും സുനിലും അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായതിനാല്‍ തങ്ങളുടെ പൊന്നോമനകളെ അവസാനമായി ഒരുനോക്കു കാണാന്‍ സാധിച്ചില്ലെന്നത് ഏവരെയും ദുഖത്തിലാഴ്‌ത്തി.

രാവിലെ 10.45 ഓടെ മൃതദേഹങ്ങള്‍ ഇവരുടെ തറവാട് വീടുകളിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. വീടുകളിലും വന്‍ ജനാവലിയാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. ഉച്ചയോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി കൊണ്ടുപോയി. സൂര്യ, അതുല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തിലും രവീന്ദ്രന്റെയും ദേവിയുടെയും മൃതദേഹങ്ങള്‍ പയ്യാമ്പലത്തും സംസ്‌കരിച്ചു. ശശികലയുടെ മൃതദേഹം ജന്മദേശമായ നീലേശ്വരത്തേക്ക് കൊണ്ടുപോയി. കീഴല്ലൂര്‍ പഞ്ചായത്തില്‍ ഇന്നലെ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ നിന്ന് ഇന്ത്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

Kerala

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷിക്കും

Kerala

മോഹന്‍ലാല്‍ എന്ന പേരിന്റെ അര്‍ത്ഥം? അറിയില്ലെന്ന് ലാലിന്റെ കുസൃതി മറുപടി; അര്‍ത്ഥം അറിഞ്ഞപ്പോള്‍ ആരാധകരുടെ ചുണ്ടില്‍ പുഞ്ചിരി

India

മിഷനറിമാരുടെ സ്വാധീനം തകർന്നു : പാസ്റ്റർ ഉൾപ്പെടെ 200 വനവാസികൾ സനാതന ധർമ്മം സ്വീകരിച്ചു ; മടങ്ങിയെത്തിവരുടെ കാലുകൾ കഴുകി സ്വാഗതം ചെയ്ത് ബിജെപി എംഎൽഎ

India

നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി ആരംഭിക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്രപ്രധാനെതിരെ ഓൺലൈൻ കാമ്പെയ്നുമായി കോക്രോച്ച് ജനതാ പാർട്ടി ; അരങ്ങൊരുങ്ങുന്നത് ജെൻസി കലാപത്തിനോ ? വിദേശസഹായമുണ്ടെന്നും സംശയം

ലോഞ്ച് പാഡില്‍ നിന്നും വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷനെ അയയ്ക്കുന്നു. ചുവന്ന വൃത്തത്തിനുള്ളില്‍ കാണുന്നതാണ് ലോയറ്ററിംഗ് മ്യൂനീഷന്‍. അത് വിക്ഷേപിക്കുന്ന വാഹനമാണ് അടുത്ത്.

ശത്രുവിന്റെ ആകാശത്ത് ഏറെനേരം കാത്തിരുന്ന് കൃത്യസമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന ലോയിറ്ററിംഗ് മ്യുനീഷന്‍…. വായു അസ്ത്ര1 പരീക്ഷിച്ച് ഇന്ത്യ

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പാറക്കല്‍ അബ്ദുള്ള, ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി

പപ്പുജി മുതൽ ധ്രുവ് രാത്തി വരെ വന്നു അജയ്യനായി നരേന്ദ്രന്‍ ഇവിടെയുണ്ട് ; ഈ രാഷ്‌ട്രത്തിന്റെ കോട്ട കാക്കാന്‍ ഞങ്ങളുണ്ട്

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.