Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വോട്ടര്‍പട്ടിക പുതുക്കല്‍: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ക്യാമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:31 pm IST
in Kannur

കണ്ണൂര്‍: 2016 ലെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ താലൂക്ക് ഓഫീസിലെ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കല്യാശ്ശേരി, അഴീക്കോട്, ധര്‍മടം നിയോജകമണ്ഡലങ്ങളുടെ പരിധിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2016 ജനുവരി 1 ന് 18 വയസ്സ് തികയുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പേര് ചേര്‍ക്കാവുന്ന വിധം ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ സ്ഥാപനത്തിലെ ഇന്റര്‍നെറ്റ് സൗകര്യം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി സഹകരിക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായും വിദ്യാഭ്യാസസ്ഥാപനത്തിലെ ഇന്റര്‍നെറ്റ് സംവിധാനം പ്രയോജനപ്പെടുത്തിയും ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന സൈറ്റിലൂടെ 30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള കുടുംബാംഗങ്ങളുടെയോ അയല്‍ക്കാരുടെയോ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, വീട്ടുനമ്പര്‍, വാര്‍ഡ് നമ്പര്‍ എന്നിവ ആവശ്യമാണ്. ക്യാമ്പ് ദിവസം വിദ്യാര്‍ത്ഥികള്‍ ഈ വിവരങ്ങള്‍ കൊണ്ടുവരണം. ഫോട്ടോ പിന്നീട് ബിഎല്‍ഒയുടെ കൈയില്‍ കൊടുത്തയച്ചാല്‍ മതിയാകും.

വിവിധ സ്ഥാപനങ്ങളില്‍ ക്യാമ്പ് നടക്കുന്ന തീയതിയും സമയവും. 25: രാവിലെ 10.30 – ചിന്മയ മിഷന്‍ കോളേജ് തളാപ്പ്, കൃഷ്ണമേനോന്‍ കോളേജ്, തോട്ടട എസ്എന്‍ കോളേജ്, തോട്ടട ഐടിഐ, വനിതാ ഐടിഐ, 2 മണി – തോട്ടട പോളിടെക്‌നിക്. നവംബര്‍ 26: 10.30 – ഏച്ചൂര്‍ നളന്ദ കോളേജ്, അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് ക്യാമ്പസ്, എംഐടി, കാഞ്ഞിരോട് നെഹര്‍ കോളേജ്, എകെജി നഴ്‌സിങ് കോളേജ്/സ്‌കൂള്‍ മാവിലായി, കല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക്, പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജ്, പരിയാരം മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, പാരാമെഡിക്കല്‍/നഴ്‌സിങ് കോളേജ്, പരിയാരം ഗവ. ആയുര്‍വേദ കോളേജ്, മാടായി സഹകരണ കോളേജ്, നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജ്, കക്കാട് ധനലക്ഷ്മി നഴ്‌സിങ് കോളേജ്, 11 മണി – ചാല ചിന്മയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, പയ്യന്നൂര്‍ കോളേജ്, 2 മണി – കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി കൈതപ്രം, പിലാത്തറ സഹകരണ കോളേജ്, ക്രസന്റ് കോളേജ് മാടായി, ക്രസന്റ് നഴ്‌സിങ് കോളേജ് രാമപുരം. നവംബര്‍ 27: 10.30 – കൊയിലി നഴ്‌സിങ് കോളേജ് കാട്ടാമ്പള്ളി, കോളേജ് ഓഫ് കോമേഴ്‌സ് കണ്ണൂര്‍, ജേബീസ് കോളേജ് പള്ളിക്കുളം, 12 മണി – കൈരളി കോളേജ് തായത്തെരു, 2 മണി – കൊയിലി നഴ്‌സിങ് സ്‌കൂള്‍ കണ്ണൂര്‍, ഗവ. നഴ്‌സിങ് കോളേജ് കണ്ണൂര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.