Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമത്വ മുന്നേറ്റ യാത്രയ്‌ക്ക് കണ്ണൂരില്‍ ആവേശോജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:26 pm IST
in Kannur

ഗണേഷ് മോഹന്‍

കണ്ണൂര്‍/തളിപ്പറമ്പ്: സേവ് കേരള ബില്‍ഡ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രക്ക് കണ്ണൂരില്‍ പ്രൗഢോജ്വല സ്വീകരണം. ഇന്നലെ രാവിലെ 10.30 ന് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ വെച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ ജില്ലയിലേക്കാനയിച്ചു. ആദ്യ സ്വീകരണ സ്ഥലമായ തളിപ്പറമ്പില്‍ വന്‍ ജനാവലിയാണ് യാത്രയെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നത്. തൃക്കരിപ്പൂര്‍, തളിപ്പറമ്പ് യൂനിയനുകളില്‍ നിന്നുളള എസ്എന്‍ഡിപി പ്രവര്‍ത്തകരും നേതാക്കളും ജാഥയുമായി സഹകരിക്കുന്ന യോഗക്ഷേമ സഭയുള്‍പ്പെടെയുളള വിവിധ ഹൈന്ദവ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരണത്തിലും പൊതു പരിപാടിയിലും സംബന്ധിച്ചു. ജാഥയുമായി ഒരു വിധത്തിലും പാര്‍ട്ടിപ്രവര്‍ത്തകരും മെമ്പര്‍മാരും സഹകരിക്കാന്‍ പാടില്ലെന്ന സിപിഎം നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കുകള്‍ ഉണ്ടായിരുന്നിട്ടും പാര്‍ട്ടിശക്തി കേന്ദ്രങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് രണ്ടിടങ്ങളിലും പരിപാടികളില്‍ സംബന്ധിച്ചത്. പരിപാടിയിലെ ജനപങ്കാളിത്തം പാര്‍ട്ടി നേതൃത്വത്തെത്തന്നെ ഞെട്ടിക്കുന്നതായി. തളിപ്പറമ്പ്, കണ്ണൂര്‍ നഗര വീഥികള്‍ എസ്എന്‍ഡിപി പതാകകളാല്‍ പീതവര്‍ണാങ്കിതമായി. ആയിരങ്ങള്‍ യാത്രയെ വീക്ഷിക്കാനും വെള്ളാപ്പള്ളിയെ കാണാനുമായി പാതയോരങ്ങളില്‍ തിങ്ങിക്കൂടിയിരുന്നു.

വൈകുന്നേരം 3മണിക്ക് കണ്ണൂര്‍ നഗരത്തിലെ ടൗണ്‍ സ്‌ക്വയറില്‍ നല്‍കിയ സ്വീകരണത്തിനും വന്‍ ജനാവലി സാക്ഷിയായി. കാള്‍ടെക്‌സ് ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വെള്ളാപ്പള്ളിയെ സ്വീകരണവേദിയിലേക്കാനയിച്ചു. തലശേരി, പാനൂര്‍, ഇരിട്ടി, മാനന്തവാടി, പുല്‍പ്പളളി എന്നിവിടങ്ങളില്‍ നിന്നുള്ള യോഗം പ്രവര്‍ത്തകരും നേതാക്കളും വിവിധ സാമുദായിക സംഘടനാ നേതാക്കളും പ്രവര്‍ത്തകരും കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തിലും പങ്കെടുത്തു.

തളിപ്പറമ്പില്‍ നടന്ന സ്വീകരണ പരിപാടിയില്‍ എസ്എന്‍ഡിപി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി സംസ്ഥാന പ്രസിഡണ്ട് ഡോ. എം.എന്‍.സോമന്‍, വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കെ.പി.എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു, യോഗ ക്ഷേമസഭ സംസ്ഥാന പ്രസിഡണ്ട് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, കേരള സാംബവ സൊസൈറ്റി പ്രസിഡണ്ട് കെ.വി.ബാബു, ധീവരസഭ സംസ്ഥാന അധ്യക്ഷന്‍ അഡ്വ.സുനില്‍ സ്വാമി, പട്ടികജാതി ഏകോപന സമിതി ചെയര്‍മാന്‍ ശശികുമാര്‍, സമത്വ മുന്നേറ്റ യാത്ര സംഘാടക സമിതി കണ്‍വീനര്‍ എ.ജി.തങ്കപ്പന്‍, പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പയ്യന്നൂര്‍ ശ്രീലക്ഷ്മി ജ്വല്ലറി ഉടമ ബാലകൃഷ്ണന്‍ ചടങ്ങില്‍ വെച്ച് വെളളാപ്പളളിക്ക് പയ്യന്നൂര്‍ പവിത്ര മോതിരം സമ്മാനിച്ചു. വി.പി.ദാസന്‍ സ്വാഗതം പറഞ്ഞു.

കണ്ണൂരില്‍ നടന്ന സ്വീകരണ പരിപാടിയില്‍ എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ കെ.കെ.ധനേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി സംസ്ഥാന പ്രസിഡണ്ട് എം.എന്‍.സോമന്‍, വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി, സ്വാഗതസംഘം കണ്‍വീനര്‍ കെ.ജി.തങ്കപ്പന്‍, നീലകണ്ഠന്‍ മാസ്റ്റര്‍, തുറവൂര്‍ സുരേഷ്, സ്വാമി ഗ്വാരക് നാഥ്, താമരക്കുളം വാസുദേവന്‍ നമ്പൂതിരി, സുനില്‍ സി.കുട്ടപ്പന്‍, ഐ.ബാബു കുനത്തൂര്‍, എം.വി.ജയപ്രകാശ്, സി.എസ്.നായര്‍, ടി.വി.ബാബു, ടി.പി.മന്മഥന്‍, പി.പി.ജയകുമാര്‍, കെ.സത്യന്‍, എം.കെ.വിനോദ്, ശ്രീധരന്‍ കാരാട്ട്, സി.പി.മനോജ്, കെ.സജിത്ത് കുമാര്‍, എം.സദാനന്ദന്‍, ടി.വി.രഞ്ജന്‍, അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. എസ്എന്‍ഡിപി യോഗം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സ്വാഗതവും പി.സി.രഘുറാം നന്ദിയും പറഞ്ഞു. തിങ്കളാഴ്ച കാസര്‍ഗോഡ് നിന്നാണ് സമത്വമുന്നേറ്റ യാത്ര ആരംഭിച്ചത്.

ഭൂമി, വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഇല്ലാത്തവരില്‍ നിന്ന് ജാഥാ ക്യാപ്റ്റന്‍ വെളളാപ്പളളി യാത്രയിലുടനീളം അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. ഡിസംബര്‍ 5ന് ശംഖുമുത്ത് യാത്ര സമാപിക്കും. യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ പര്യടനം ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

India

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

Gulf

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

Sport

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Kerala

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും, ചര്‍ച്ചകള്‍ സജീവം

പുതിയ വാര്‍ത്തകള്‍

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയ മറ്റൊരു പ്രതി മനീഷ സഞ്ജയ് ഹവൽദാർ അറസ്റ്റിൽ ; ഇതുവരെ പിടിയിലായത് 11 പേർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫി എടുത്ത് സൈപ്രസ് പ്രസിഡന്റ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

ഒഡീഷയിൽ നിന്ന് ഇന്ത്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷിക്കും

മോഹന്‍ലാല്‍ എന്ന പേരിന്റെ അര്‍ത്ഥം? അറിയില്ലെന്ന് ലാലിന്റെ കുസൃതി മറുപടി; അര്‍ത്ഥം അറിഞ്ഞപ്പോള്‍ ആരാധകരുടെ ചുണ്ടില്‍ പുഞ്ചിരി

മിഷനറിമാരുടെ സ്വാധീനം തകർന്നു : പാസ്റ്റർ ഉൾപ്പെടെ 200 വനവാസികൾ സനാതന ധർമ്മം സ്വീകരിച്ചു ; മടങ്ങിയെത്തിവരുടെ കാലുകൾ കഴുകി സ്വാഗതം ചെയ്ത് ബിജെപി എംഎൽഎ

നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി ആരംഭിക്കുമെന്ന് അമിത് ഷാ

ധർമ്മേന്ദ്രപ്രധാനെതിരെ ഓൺലൈൻ കാമ്പെയ്നുമായി കോക്രോച്ച് ജനതാ പാർട്ടി ; അരങ്ങൊരുങ്ങുന്നത് ജെൻസി കലാപത്തിനോ ? വിദേശസഹായമുണ്ടെന്നും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.