Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടികള്‍ വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 09:02 pm IST
inPathanamthitta

നിലക്കല്‍: മണ്ഡല കാലം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും മറ്റിടങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിന് കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം. പലയിടത്തും കുടിവെള്ളം സംഭരിക്കാനുള്ള ടാങ്കുകള്‍ സ്ഥാപിക്കുന്നതേയുള്ളൂ. വിവിധ പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലേക്ക് നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് തീര്‍ത്ഥാടകരുമാണ് ദിനംപ്രതി എത്തുന്നത്. പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ കുടിവെള്ളം ലഭ്യമല്ലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ കടകളിലെ കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. വാട്ടര്‍ അതോറിറ്റി വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ടെങ്കിലും തീര്‍ത്ഥാടനക്കാലം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ടാങ്കുകള്‍ സ്ഥാപിച്ച് ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

നിലയ്‌ക്കലിലെ പ്രവേശന കവാടത്തിനോട് ചേര്‍ന്നുള്ള ചില വാട്ടര്‍ ടാങ്കുകളില്‍ മാത്രമാണ് ഇപ്പോള്‍ ജലം ലഭിക്കുന്നത്. പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലെ 80 ശതമാനം ഭാഗത്തും ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നതായി വാഹനങ്ങളിലെ ഡ്രൈവര്‍മാരടക്കം പരാതിപ്പെടുന്നു.

ശബരിമലയുടെ ബേസ് ക്യാമ്പായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നിലയ്‌ക്കലില്‍ അതിനനുസൃതമായ മുന്നൊരുക്കങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ആന്ധ്രാ, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനായി വിവിധയിടങ്ങളില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ സംസ്ഥാനത്തിന് എവിടെയാണ് പാര്‍ക്കിംഗ് നിശ്ചയിച്ചിരിക്കുന്നതെന്ന് എന്ന് വ്യക്തമാകുന്നതരത്തിലുള്ള ദിശാബോര്‍ഡുകള്‍ പലയിടത്തും കാണാറില്ല. അതുകൊണ്ടുതന്നെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര്‍ അവരുടെ വാഹനങ്ങള്‍ എവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നറിയാതെ വിഷമിക്കുന്നുണ്ട്. നിലയ്‌ക്കലിലെ കെ.എസ്.ആര്‍ടിസി താല്‍ക്കാലിക സ്‌റാന്റില്‍ വന്നിറങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് അവരുടെ വാഹനങ്ങള്‍ പാക്ക ചെയ്തിരിക്കുന്ന സ്ഥലങ്ങളിലെത്താന്‍ ഏറെദൂരം നടക്കേണ്ടിവരുന്നു. വ്യക്തമായ ദിശാസൂചികകള്‍ ഇല്ലാത്തതിനാല്‍ പ്രായമായവരടക്കമുള്ള അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ക്ക് വഴിചോദിക്കാനും ഭാഷയും പ്രശ്‌നമാകുന്നുണ്ട്. ഏറെനേരം നടന്നു വലഞ്ഞാണ് പലരും തങ്ങളുടെ വാഹനങ്ങള്‍ കണ്ടെത്തുന്നത്. വിവിധ ഭാഷകളില്‍ മൈക്കിലൂടെ വിവരങ്ങള്‍ അറിയാനും പറയാനും സൗകര്യമുണ്ടെങ്കിലും പലയിടത്തും ഇവ കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന ആക്ഷേപവും തീര്‍ത്ഥാടകര്‍ പറയുന്നു. തണല്‍മരങ്ങള്‍ തീരെയില്ലാത്ത വഴികളിലൂടെ കൊടുംവെയിലത്ത് നടന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മതിയാ ശുദ്ധജലംകൂടി ലഭിക്കാത്തത് തീര്‍ത്ഥാടകരെ വലയ്‌ക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.