Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് തകര്‍ന്ന് യാത്ര ദുഷ്‌ക്കരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 09:01 pm IST
in Pathanamthitta

പത്തനംതിട്ട: ഏഴംകുളം – കൊടുമണ്‍ – കൈപ്പട്ടൂര്‍ റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്‌ക്കരമായി. റോഡിന്റെ കൊടുമണ്‍ മുതല്‍ ഏഴംകുളം വരെയുള്ള ഭാഗമാണ് ഏറെയും തകര്‍ന്നു കിടക്കുന്നത്. മഴയെത്തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ടുകള്‍ കൂടി രൂപപ്പെട്ടതോടെ കാല്‍നടയാത്രപോലും ബുദ്ധിമുട്ടിലാണ്. റോഡിന്റെ ഏറിയ ഭാഗങ്ങളും നാളുകള്‍ക്കു മുമ്പേ തകര്‍ന്നുവെങ്കിലും ഇതു പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ശബരിമല തീര്‍ഥാടനകാലത്തിനു മുമ്പുതന്നെ പ്രധാന പാതകളിലെ കുഴികള്‍ അടയ്‌ക്കണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും ഇവിടെ ഇതുനടപ്പായില്ല.

കൈപ്പട്ടൂരിനും കൊടുമണ്ണിനും മധ്യേയുള്ള ഭാഗത്ത് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മെറ്റലിട്ട് ഉയര്‍ത്തുന്ന ജോലികളും പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. റോഡില്‍ മെറ്റല്‍ നിരത്തിയശേഷം ഉറപ്പിക്കാതെ കിടക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ് കൂടുതലായി അപകടത്തില്‍പെടുത്തുന്നത്.

കൊടുമണ്‍ പോലീസ് സ്‌റ്റേഷനു മുന്‍ഭാഗത്തും റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കൊടുമണ്‍ കഴിഞ്ഞുള്ള ഭാഗത്ത് റോഡിന്റെ വളവില്‍ അപകടസാധ്യത ഏറെയുണ്ട്.

റോഡ് അറ്റകുറ്റപ്പണിക്ക് നാളുകള്‍ക്കു മുമ്പേ കരാര്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ പണികളാരംഭിക്കാനായിട്ടില്ല. ചന്ദനപ്പള്ളി മുതല്‍ ഏഴംകുളം വഴി ഏനാത്തിനുള്ള റോഡ് ഉന്നതനിലവാരത്തില്‍ ടാറിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള അനുമതിയും വൈകുകയാണ്. റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. കൊടുമണ്‍ ഭാഗത്ത് വയലിനോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ മഴക്കാലത്ത് റോഡില്‍ വെള്ളം നിറയുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കുകയാണ്. ശബരിമല തീര്‍ത്ഥാടനക്കാലത്തെങ്കിലും റോഡ് സഞ്ചാരയോഗ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

പുതിയ വാര്‍ത്തകള്‍

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.