Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബീഫ് ഫെസ്റ്റ് നടത്തിയവര്‍ ഗോപൂജ നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 08:01 pm IST
in Vicharam

ആര്‍ക്ക്‌ വോട്ട് ചെയ്യണമെന്നത് നമ്മള്‍ ഹിന്ദുക്കള്‍ ഒന്നായി തീരുമാനിക്കണം. അട്ടപ്പാടിയിലും, നിലമ്പൂരിലും, വയനാട്ടിലുമൊക്കെ  പട്ടിണി കിടക്കുന്ന ആദിവാസി സമൂഹം ഇനിയും മതംമാറ്റാനുള്ള മനുഷ്യച്ചരക്കുകളായി തുടരരുത്. നമ്മളൊന്നിച്ച് നിന്ന് ഹൈന്ദവസമുദായത്തിലെ പാവങ്ങള്‍ക്ക് വേണ്ടത് ചോദിച്ച് വാങ്ങിച്ച് കൊടുക്കണം.

പച്ചയ്‌ക്ക് പറഞ്ഞാല് ഹിന്ദുക്കള്‍ സംഘടിച്ച് വോട്ട്ബാങ്കാകണം. ക്രിസ്ത്യാനിക്കും ഇസ്ലാമിനും വോട്ട്ബാങ്ക് രാഷ്‌ട്രീയം കളിച്ച് വേണ്ടത് നേടിയെടുക്കാമെങ്കില്‍ എന്തുകൊണ്ട് ഭൂരിപക്ഷഹിന്ദുവിന് അതായിക്കൂടാ? ഏത് പാര്‍ട്ടിയ്‌ക്ക് വോട്ട് ചെയ്യണമെന്നൊന്നും ഞാന്‍ പറയുന്നില്ല. ഏതുപാര്‍ട്ടിയ്‌ക്ക് ചെയ്താലും നമ്മളൊന്നിച്ച് നിന്ന് ചെയ്യണമെന്നേ പറയുന്നുള്ളു. അതിനുവേണ്ടി ഹൈന്ദവസമുദായ നേതാക്കന്മാരൊന്ന് ചേര്‍ന്ന് ഒരു തീരുമാനമെടുത്ത് ഒരു ഹൈന്ദവ ഇടയലേഖനമിറക്കിയാല്‍ അതിനനുസരിച്ച് വോട്ട് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. കാരണം എന്റെ വോട്ട് ഇത്രയും കാലത്തെപ്പോലെ പാഴായി പോകരുത്. അത് എന്റെ സമുദായത്തിന് ഉപകാരപ്പെടണം. പട്ടിണി കിടക്കുന്ന ഹിന്ദുവിനുള്ള ആഹാരമാകണം എന്റെ വോട്ട്.

കിടപ്പാടമില്ലാത്ത ഹിന്ദുവിനുള്ള വീടാകണം എന്റെ വോട്ട്. പഠിക്കാന്‍ കഴിവില്ലാത്ത കുട്ടികള്‍ക്കുള്ള സഹായമാകണം എന്റെ വോട്ട്. ഹൈന്ദവവോട്ട് വിഘടിച്ചാല്‍ ഇതേ ഉമ്മച്ചന്‍ പിന്നെയും കേരളം ഭരിക്കും. ഇതേ മാണി പിന്നെയും ബജറ്റ് വായിക്കും. ഇതേ ചോദ്യപ്പേപ്പറുകളില്‍ ഇനിയും ചന്ദ്രക്കല വീഴും. മറിച്ച് ഹിന്ദു ഒന്നിച്ചാല്‍, ഈ പാര്‍ട്ടിക്കാരൊക്കെ നമ്മുടെ കാല്‍ക്കീഴില്‍ വന്ന് ചെരുപ്പ് നക്കും. ബീഫ് ഫെസ്റ്റിവല് നടത്തിയവര്‍ ഗോപൂജ നടത്തും. വോട്ടിന് വേണ്ടി വേണ്ടിവന്നാല്‍ മതംമാറിയവരക്കെ  ഘര്‍വാപ്‌സി നടത്തി തിരിച്ചുവരും.  ഇനി നിങ്ങള്‍ തീരുമാനിക്കുക.

നിവേദ് നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

India

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

പുതിയ വാര്‍ത്തകള്‍

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.