Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി സഞ്ചരിക്കുന്ന മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 08:52 pm IST
inKannur

കണ്ണൂര്‍: കാന്‍സര്‍ ബോധവത്കരണത്തോടൊപ്പം കേരളത്തില്‍ ആശങ്കാജനകമായി വര്‍ധിച്ചുവരുന്ന സ്തനാര്‍ബുദം എന്ന രോഗത്തെ നേരത്തെ കണ്ടെത്തുന്നതിന് സഹായമായി സഞ്ചരിക്കുന്ന മാമോഗ്രാം യൂണിറ്റും സഞ്ജീവനി പദ്ധതിയും നടപ്പിലാക്കും. ഇതിന്റെ ധനസമാഹരണത്തിനായി 23 മുതല്‍ കണ്ണൂരില്‍ 45 ദിവസം നീണ്ടു നില്‍ക്കുന്ന കാന്‍ഫയര്‍-2015 അഖിലേന്ത്യാ വിദ്യാഭ്യാസ വിനോദ സഞ്ചാര വ്യവസായിക ശാസ്ത്ര പ്രദര്‍ശനം നടത്തും. വര്‍ധിച്ചുവരുന്ന കാന്‍സര്‍ രോഗി നിരക്ക് കുറക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് സൊസൈറ്റിയുടെ രജതജൂബിലിയോടനുബന്ധിച്ച് 25 ഇന കര്‍മ്മ പരിപാടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി എംസിസിഎസ് നടപ്പിലാക്കി വരികയാണ്. കൂടുതലായി കണ്ടുവരുന്ന വായ, സ്തനം, ഗര്‍ഭാശയം, പ്രോസ്റ്റേറ്റ്, മലദ്വാരം, തൈറോയ്ഡ് കാന്‍സര്‍ തുടങ്ങിയ നേരത്തെ കണ്ടത്തുവാനും കാന്‍സര്‍ പ്രതിരോധത്തിനുതകുന്ന ജീവിത ശൈലി സ്വായത്തമാക്കുന്നതിനുമുള്ള ബോധവത്കരണ കര്‍മ്മ പരിപാടികള്‍ക്കാണ് 25 ഇന പരിപാടിയില്‍ പ്രധാനം. പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പവലിയനുകള്‍ക്ക് പുറമേ മെഡിക്കല്‍, കാന്‍സര്‍ പവലിയനുകളും എഞ്ചിനിയറിങ്ങ് പവലിയനുകളും ഉണ്ടായിരിക്കും. അന്താരാഷ്‌ട്ര നിലവാരമുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക് അടക്കം പ്രദര്‍ശന സജ്ജീകരണമുള്ള ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫണ്‍ വേള്‍ഡ് ആന്റ് റിസോര്‍ട്ട് ഇന്ത്യയുടെ സഹായത്തോയെയും സജീവ പങ്കാളിത്തോടെയുമാണ് പ്രദര്‍ശനം നടത്തുന്നത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിനായി ഗവര്‍ണര്‍, കേന്ദ്ര ആരോഗ്യമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ പ്രമുഖ വ്യക്തികളെത്തും. ഇതോടനുബന്ധിച്ച് കാന്‍സര്‍ ചികിത്സാ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ.കൃഷ്ണന്‍ നായര്‍, ഡോ.വി.വി.ഗംഗാധരന്‍, ഡോ.രാംദാസ്, ഡോ.ബാബു മാത്യു തുടങ്ങി 10 പേരെയും കേരളത്തിലെ ജയിലുകളെ പുകവലി വിമുക്തമാക്കി ലോകോത്തര മാതൃകയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മുന്‍ ജയില്‍ ഡിജിപിയും ഇപ്പോഴത്തെ ഡിജിപിയുമായ ടി.പി.സെന്‍കുമാറിനെയും ആദരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.