Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിഷേധമെല്ലാം നരേന്ദ്ര മോദിക്കെതിരെ മാത്രം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 10:22 pm IST
in Vicharam

ഇന്ദിര അവരുടെ സുരക്ഷ ഭടന്മാരാല്‍ കൊല്ലപ്പെട്ടപ്പോള്‍, അവര്‍ സിഖുകാരായിരുന്ന കാരണത്താല്‍ ദല്‍ഹിയില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കി മൂവായിരത്തോളം സാധാരണ സിഖുകാരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയതില്‍ ആ പാര്‍ട്ടിയ്‌ക്കെതിരെ ഒരുവിധ പ്രതിഷേധങ്ങളും ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും നടത്തിയില്ല. ഇന്ദിര കൊല്ലപ്പെട്ടപ്പോള്‍ കുടുംബ വാഴ്ച പ്രകാരം മാത്രം പ്രധാനമന്ത്രിയായ രാജീവ് സിഖുകാര്‍ക്കെതിരെ പാര്‍ട്ടി നേതാക്കള്‍ നടത്തിയ വംശഹത്യ നിയന്ത്രിക്കുവാന്‍ ഒരുവിധ നടപടികളും ചെയ്തില്ല.

വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും എന്നൊക്കെ കലാപത്തെ ന്യായീകരിച്ച് രാജീവ് അടിച്ചുവിടുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ അത് ഏറ്റുപാടുകയും ചെയ്തു. സിഖു വിരുദ്ധ കലാപത്തില്‍ രാജീവു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ക്കു വ്യക്തമായ പങ്കുണ്ടെങ്കിലും കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇല്ലാതാക്കി. ഗുജറാത്തിലെ കലാപത്തില്‍ നരേന്ദ്ര മോദിജിയ്‌ക്കു ഒരുവിധ പങ്കുമില്ലെങ്കിലും അദ്ദേഹത്തെ കുറ്റക്കാരനാക്കി ലോക വ്യാപകമായി പ്രചരണങ്ങള്‍ ചെയ്തു.

ഗുജറാത്തു കലാപത്തില്‍ നരേന്ദ്ര മോദിജി കുറ്റക്കാരനല്ലെന്നു സുപ്രീം കോടതി വിധിയും പുറപ്പെടുവിച്ചു. ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ നടന്ന പ്രാദേശിക സംഘര്‍ഷങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടത് ഒരുവിധ രാഷ്‌ട്രീയ ഉദ്ദേശ്യങ്ങളും ഇല്ലാത്ത സംഭവമായിരുന്നു. എങ്കിലും അങ്ങനെയുള്ള സംഭവത്തെ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണനവും ഹിന്ദുവിരുദ്ധ രാഷ്‌ട്രീയവും കയറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹിന്ദു സമൂഹത്തിനുമെതിരെ വ്യാപകമായി പ്രചരിപ്പിച്ചപ്പോള്‍ ഭാരതം ലോകത്തില്‍ അപമാനിക്കപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവങ്ങളില്‍ പിടിക്കപ്പെട്ടവരില്‍ പ്രധാന പ്രതി കേജ്‌രിവാളിന്റെ പാര്‍ട്ടിയുടെ ഒരു പ്രാദേശിക നേതാവായിരുന്നു എന്ന കാര്യങ്ങള്‍ മതേതര രാഷ്‌ട്രീയക്കാരും മതേതര മാദ്ധ്യമങ്ങളും മറച്ചും വെച്ചു. ഉത്തര്‍ പ്രദേശിലെ സര്‍ക്കാരിനു ഉത്തര്‍ പ്രദേശില്‍ നടന്ന സംഭവങ്ങളില്‍ ഉത്തരവാദിത്വവുമില്ല. കര്‍ണ്ണാടകയില്‍ ഒരു എഴുത്തുകാരന്‍ കൊല്ലപ്പെട്ടതില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഒരു പ്രതിഷേധവുമില്ല. പ്രതിഷേധമെല്ലാം ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാത്രം.

ശ്രീകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.