Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സിപിഎമ്മില്‍ കലാപക്കൊടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 10:13 pm IST
in Pathanamthitta

തിരുവല്ല: ഇരവിപേരൂരില്‍ ഗീതാകുമാരി അദ്ധ്യക്ഷസ്ഥാനത്തേക്കെത്തിയതില്‍ സിപിഎമ്മിലെഒരുവിഭാഗം പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം.,കുരുമല,തേളൂര്‍മല, നന്നൂര്‍, ഇഞ്ചേലിത്തടം എന്നീ ബ്രാഞ്ചിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതു സബന്ധിച്ച അമര്‍ഷം ഏരിയാകമ്മിറ്റിയെ രേഖാമൂലം അറിയിച്ചത്. പാര്‍ട്ടിയിലെ ചില തല്പര കക്ഷികളുടെ താല്പര്യപ്രകാര്യപ്രകാരമാണ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടര്‍ന്ന് പ്രസിഡന്റ് ,വൈസ്പ്രസിഡന്റ് സ്ഥാനവും നിശ്ചയിച്ചതെന്നും ബ്രാഞ്ച് കമ്മിറ്റികള്‍ നല്‍കിയ കുറിപ്പില്‍ പറയുന്നു.ഇതു സബന്ധിച്ച എതിര്‍പ്പ് മൂലം പ്രവര്‍ത്തകര്‍ സംഘടനാ പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നും മുന്നറിയിപ്പുണ്ട്.ഗ്രാമപ്പഞ്ചായത്തില്‍ സി.പി.എമ്മില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിപ്പിക്കാന്‍ ഗീതയെ തീരുമാനിച്ചതില്‍ തുടക്കത്തില്‍ തന്നെ ചിലപ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.ഇതു സംബന്ധിച്ച് പ്രതിഷേധവും ബ്രാഞ്ച് കമ്മിറ്റിയേയും ഏരിയകമ്മറ്റിയേയും ബ്രാഞ്ച് ഭാരവാഹികള്‍ അറിയിച്ചിരുന്നു.പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവെരുന്ന അനസൂയ ദേവിക്ക് സീറ്റ് നല്‍കണമെന്നായിരുന്നു ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യം.എന്നാല്‍ അവസാന ദിവസങ്ങളില്‍ ഏരിയാകമ്മിറ്റിയിലെ ചില നേതാക്കളുടെ ഒത്താശ പ്രകാരമാണ പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത് ഗീതാകുമാരി അദ്ധ്യക്ഷസ്ഥാനത്തേക്ക് തീരുമാനിച്ചത്പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പ്രസന്നപ്പിള്ള ബിജെപിയുടെ 8ാം വാര്‍ഡില്‍ ബിന്ദു കെ നായരോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ സമ്മേളന കാലങ്ങളില്‍ തന്നെ പ്രദേശത്തെ വിഭാഗീയ പ്രസ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നിരുന്നു.ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തല്‍ ആകെയുള്ള 7 സീറ്റില്‍ എല്‍.ഡി.എഫിന് 11 സീറ്റ് ലഭിച്ചാണ് അധികാരം വീണ്ടും ലഭിച്ചത്.കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഗീതാകുമാരി അധ്യക്ഷയായും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ് വൈസ് പ്രസിഡന്റായും തിരഞ്ഞെടു്കപ്പെട്ടിരുന്നു.താഴേക്കിടയിലെ പ്രവര്‍ത്തകരുടെ വികാരത്തെ മാനിക്കാതെ ഏരിയാകമ്മറ്റി എടുത്ത തീരുമാനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ തന്നെ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

India

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Kerala

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

Kerala

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.