Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലത്തെ നല്ല നഗരമാക്കുമെന്ന് മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 12:57 pm IST
in Kollam

കൊല്ലം: കേവലനഗരമായ കൊല്ലത്തെ നല്ല നഗരമാക്കുകയാണ് ലക്ഷ്യമെന്ന് മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു. ഒട്ടനവധി പദ്ധതികളും പരിപാടികളും അതിനായി മനസിലുണ്ട്. ആദ്യഘട്ടത്തില്‍ മാലിന്യനിര്‍മാര്‍ജ്ജനവും തെരുവ് വിളക്ക് പരിപാലനവുമാണ് മുന്നിലുള്ളത്. പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മാലിന്യ പ്രശ്‌നത്തിന് ഒരളവ് വരെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വീടുകളില്‍ പൈപ്പ് കമ്പോസ്റ്റുകളും ബയോഗ്യാസ് പ്ലാന്റുകളും കോര്‍പറേഷനില്‍ വികേന്ദ്രീകൃത മാലിന്യസംസ്‌കരണവും നടപ്പാക്കും. ഉറവിടങ്ങളില്‍ തന്നെ മാലിന്യം സംസ്‌കരിക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിച്ചാല്‍ മാത്രമെ ഇത് സാധ്യമാകു. മാലിന്യരഹിത നഗരമായി കൊല്ലത്തെ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു.

കഴിഞ്ഞ കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ പഴികേട്ടത് തെരുവ് വിളക്ക് പരിപാലനം സംബന്ധിച്ചാണ്. ഒരാഴ്ചയ്‌ക്കുള്ളില്‍ നഗരത്തിലെ മുഴുവന്‍ തെരുവ്‌വിളക്കുകളും പ്രകാശിപ്പിക്കും. കൊല്ലം നഗരത്തിനാവശ്യമായ പച്ചക്കറി ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കണം. ഇതിനായി ജൈവപച്ചക്കറികൃഷി വ്യാപിപ്പിക്കും. എല്ലാവരേയും സംയോജിപ്പിച്ച് സാന്ത്വനപരിചരണത്തിന് ഊന്നല്‍ നല്‍കും. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായ നടപടി സ്വീകരിക്കും. കോര്‍പറേഷന്റെ അധീനതയിലുള്ള ശ്മശാനങ്ങള്‍ ശാന്തികവാടം മാതൃകയില്‍ ആധുനികവല്‍കരിക്കും. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ആവശ്യമായ പ്രൊജക്ടുകള്‍ കോര്‍പറേഷന്‍ നടപ്പാക്കും.

മുനിസിപ്പല്‍ ഗോള്‍ഡന്‍ ജൂബിലി ഫുട്‌ബോള്‍ ഉള്‍പ്പടെ പുനരാരംഭിച്ച് കായികരംഗം ശക്തിപ്പെടുത്തും. ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള നടപടികളും കോര്‍പറേഷന്‍ ആരംഭിക്കും. തെരുവ്‌നായ്‌ക്കളുടെ നിയന്ത്രണത്തിന് നിയമപരമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും. കൊല്ലത്തെ പദയാത്രാ സൗഹൃദനഗരമാക്കുമെന്നും രാജേന്ദ്രബാബു പറഞ്ഞു.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ എന്നിവര്‍ ക്ലബിന്റെ ഉപഹാരം കൈമാറി. സെക്രട്ടറി ഡി.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

പുതിയ വാര്‍ത്തകള്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.