Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പഞ്ചായത്ത് പ്രസിഡണ്ടുമാരെ തെരഞ്ഞെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 11:01 pm IST
in Kannur

കണ്ണൂര്‍: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഇന്നലെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ചപ്പാരപ്പടവില്‍ കോണ്‍ഗ്രസ് അംഗം സജി ഓതറ എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡണ്ടായി. സിപിഎമ്മിലെ എ.രാജേഷ് പരിയാരത്തും അനക്കീല്‍ ചന്ദ്രന്‍ പട്ടുവത്തും ഐ.വി.നാരായണന്‍ കുറുമാത്തൂരും പി.പുഷ്പജന്‍ മലപ്പട്ടത്തും ചുമതലയേറ്റു. ഇരിക്കൂറില്‍ മുസ്ലീം ലീഗിലെ കെ.ടി.നാസര്‍ ചുമതലയേറ്റു. കോണ്‍ഗ്രസ്സിലെ ഡെയ്‌സി ചിറ്റുപറമ്പില്‍ പയ്യാവൂരും അഡ്വ.ജോസഫ് ഐസക് ഏരുവശ്ശേരിലും മോളി മാനുവല്‍ ആലക്കോടും ബിന്ദു ബാലന്‍ നടുവിലിലും മിനി മാത്യു ഉദയഗിരിയിലും സത്യപ്രതിജ്ഞ ചെയ്തു. കതിരൂരില്‍ സിപിഎമ്മിലെ ഷീബയും കോട്ടയം ഗ്രാമ പഞ്ചായത്തില്‍ ടി.ഷബ്‌നയും മാങ്ങാട്ടിടത്ത് കെ.പ്രസീതയും വേങ്ങാട് സി.പി.അനിതയും ചിറ്റാരിപ്പറമ്പില്‍ യു.പി.ശോഭയും പഞ്ചായത്ത് പ്രസിഡണ്ടുമാരായി തെരഞ്ഞെടുക്കപ്പെട്ടു. പടിയൂരില്‍ കെ.പി.ശ്രീജ ചുമതലയേറ്റു. കൂടാളിയില്‍ സിപിഎമ്മിലെ പി.പി.നൗഫലും കീഴല്ലൂരില്‍ എ.രാജനും പ്രസിഡണ്ടുമായി സത്യപ്രതിജ്ഞ ചെയ്തു. കൊട്ടിയൂരില്‍ യുഡിഎഫിലെ ഇന്ദിരാശ്രീധരനും കണിച്ചാറില്‍ സെലിന്‍ മാണിയും സ്ഥാനമേറ്റു. പേരാവൂരില്‍ എല്‍ഡിഎഫിലെ ജിജി ജോയിലും തില്ലങ്കേരിയില്‍ പി.പി.സുഭാഷും പായത്ത് എന്‍.അശോകനും ചാര്‍ജ്ജെടുത്തു. ആറളത്ത് യുഡിഎഫിലെ ഷിജി നടുപ്പുറം, അയ്യന്‍കുന്നില്‍ അഡ്വ.ഷീബ സെബാസ്റ്റ്യന്‍, മുഴക്കുന്നില്‍ എല്‍ഡിഎഫിലെ ബാബു ജോസഫ് എന്നിവര്‍ ചാര്‍ജ്ജെടുത്തു. കേവലഭൂരിപക്ഷമില്ലാത്ത മുഴക്കുന്നില്‍ രണ്ടംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പില്‍ നിന്നും മാറിനിന്നു. വളപട്ടണത്ത് യുഡിഎഫിലെ എന്‍.ടി.മനോരമ തെരഞ്ഞെടുക്കപ്പെട്ടു. കണിച്ചാറില്‍ ലീന്‍ മാണിയും ചാര്‍ജ്ജെടുത്തു. കേളകം പഞ്ചായത്തില്‍ കോറം തികയാത്തതിനെ തുടര്‍ന്ന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ
India

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

India

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

India

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും, ചര്‍ച്ചകള്‍ സജീവം

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയ മറ്റൊരു പ്രതി മനീഷ സഞ്ജയ് ഹവൽദാർ അറസ്റ്റിൽ ; ഇതുവരെ പിടിയിലായത് 11 പേർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫി എടുത്ത് സൈപ്രസ് പ്രസിഡന്റ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.