Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാലാ നഗരസഭാദ്ധ്യക്ഷയായി ലീന സണ്ണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 10:55 pm IST
inKottayam

പാലാ: നഗരസഭയുടെ 13-ാമത് അദ്ധ്യക്ഷയായി ലീന സണ്ണി പുരയിടം ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ കുര്യാക്കോസ് പടവനാണ് ഉപാദ്ധ്യക്ഷന്‍. വരണാധികാരി ജോസ് ഡൊമിനിക്കിന്റെ അദ്ധ്യക്ഷതയിലാണ് ഇരു സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ലീന സണ്ണിക്ക് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു.26 അംഗം ഭരണസമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിലൂടെയാണ് ലീന സണ്ണിയെ തെരഞ്ഞെടുത്തത്. പ്രതിപക്ഷത്തുനിന്നുള്ള സുഷമരഘുവായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. യുഡിഎഫിലെ കേരള കോണ്‍ഗ്രസ്(എം) അംഗം ലീന സണ്ണിക്ക് 20ഉം സുഷമരഘുവിന് 5ഉം വോട്ട് ലഭിച്ചു. ബിജെപി അംഗം അഡ്വ.ബിനു പുളിക്കക്കണ്ടം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഉച്ചകഴിഞ്ഞ് നടന്ന ഉപാദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് അംഗം കുര്യാക്കോസ് പടവനെതിരെ പ്രതിപക്ഷത്തു നിന്നും റോയി ഫ്രാന്‍സീസ് മത്സരിച്ചു. ബിജെപി അംഗം അഡ്വ.ബിനു പുളിക്കക്കണ്ടം ഉപാദ്ധ്യക്ഷന്‍ തെരഞ്ഞടുപ്പിലും വിട്ടുനിന്നു 20-5 ആയിരുന്നു ഇത്തവണയും വോട്ടിംഗ് നില. നഗരസഭാദ്ധ്യക്ഷ ലീന സണ്ണി കുര്യാക്കോസ് പടവന് സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭയുടെ 24-ാം(കൊട്ടാരമറ്റം) വാര്‍ഡിലെ ജനറല്‍ സീറ്റില്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫിനെതിരെ മത്സരിച്ചാണ് ലീന സണ്ണി നഗരസഭയിലെത്തിയത്. ഇത് മൂന്നാം തവണയാണ് ലീന നഗരസഭാംഗമാകുന്നത്. കഴിഞ്ഞ ഭരണ സമിതിയില്‍ ക്ഷേമസമിതി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയദ്ധ്യക്ഷയായിരുന്നു. പുതുതായി ചുമതലയേറ്റ ചെയര്‍പേഴ്‌സന് ആശംസയര്‍പ്പിച്ച് സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ബിജെപി അംഗം അഡ്വ.ബിനു പുളിക്കക്കണ്ടം, പ്രൊഫ. സതീഷ് ചൊള്ളാനിക്കല്‍, ടോണി തോട്ടം, റോയി ഫ്രാന്‍സീസ്, മേരി ഡൊമിനിക് എന്നിവര്‍ പുതിയ ചെയര്‍പേഴ്‌സന് ആശംസയര്‍പ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.