കോട്ടയം: പ്രധാന ശബരിമല ഇടത്താവളമായ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മൈതാനത്ത് സജ്ജീകരിച്ച പോലീസ് സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി കോട്ടയം ഡിവൈഎസ്പി വി.അജിത്ത് നിര്‍വ്വഹിച്ചു.
അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ പ്രദീപ് കുമാര്‍, ദേവസ്വം അസ്സി. എന്‍ജിനീയര്‍ സന്തോഷ് കുമാര്‍, ഉപദേശക സമിതി പ്രസിഡന്റ് സി.എന്‍.സുഭാഷ്, പി.ദാസപ്പന്‍ നായര്‍,എം.എസ്.പദ്മനാഭന്‍ നായര്‍, മോഹന്‍.കെ.നയര്‍, പി.ജെ.ഹരികുമാര്‍, അഡ്വ.സ്മിതാ ജയശങ്കര്‍, കണ്ണന്‍ മന്നക്കുന്നം, ഹരി കിഴക്കേക്കുറ്റ്, കുടമാളൂര്‍ രാധാകൃഷ്ണന്‍, അനില്‍ തോട്ടുപുറം, ഉമേഷ്, ഡി.എല്‍.ഗോപി, വേണു സ്വസ്തിക്, സഞ്ചു തോട്ടത്തില്‍ചിറ, വെസ്റ്റ് സിഐ.ഗിരീഷ്.പി.സാരഥി, വെസ്റ്റ് എസ്‌ഐ.ഷിജു തുടങ്ങിയവര്‍ പ്രസംഗിക്കും.
















