Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അന്ത്യമായത് 50 വര്‍ഷത്തെ യുഡിഎഫ് അപ്രമാദിത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 11:16 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടമായതോടെ അന്ത്യമായത് 50 വര്‍ഷത്തെ യുഡിഎഫ് അപ്രമാദിത്വം. 1965 ല്‍ നിലവില്‍ വന്ന കണ്ണൂര്‍ നഗരസഭ രൂപീകൃതമായതു മുതല്‍ യുഡിഎഫ് ഭരണം നടത്തി വരികയായിരുന്നു. ഇത്തവണ കോര്‍പ്പറേഷന്‍ ആയി ഉയര്‍ത്തപ്പെട്ടതോടെ ഭരണം നഷ്ടമായത് യുഡിഎഫിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. മാറി മാറി നഗരസഭാ ഭരണം കയ്യാളിയ മുസ്ലീം ലീഗിനും കോണ്‍ഗ്രസിനുമാണ് ഭരണ നഷ്ടം ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിലെ വിമത പ്രശ്‌നങ്ങളാണ് ഭരണ നഷ്ടത്തില്‍ കലാശിച്ചത്. സംസ്ഥാന ഭരണം ഉപയോഗിച്ച് യുഡിഎപിനനുകൂലമായി അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടും തമ്മിലടി കാരണം ഭരണം എല്‍ഡിഎഫിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 35 ഓളം വാര്‍ഡുകളില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചിരുന്ന എല്‍ഡിഎഫ് നേതൃത്വത്തെ പോലും ഞെട്ടിക്കുന്ന വിജയമാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കുണ്ടായത്. ഇരു മുന്നണികള്‍ക്കും തുല്യ സീറ്റ് വീതം ലഭിച്ചിട്ടും വിമതന്റെ സഹായത്തോടെ ഭരണം എല്‍ഡിഎഫിന് അനുകൂലമാവുകയായിരുന്നു. യുഡിഎഫ് നേതാക്കളും കെപിസിസി ഉപസമിതി നേതാക്കളുമുള്‍പ്പെടെ അവസാന നിമിഷം വരെ എല്ലാ അടവുകളും പ്രയോഗിച്ച് നോക്കിയിരുന്നുവെങ്കിലും വിമതനായി ജയിച്ചു വന്ന രാഗേഷ് തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയുമായിരുന്നു.

കഴിഞ്ഞ 50 വര്‍ഷക്കാലമായി ലീഗും കോണ്‍ഗ്രസും ചേര്‍ന്ന് ഏകാധിപത്യ ഭരണം നടത്തി വരികയായിരുന്നു. കണ്ണൂരിനൊപ്പവും അതിനുശേഷവും രൂപം കൊണ്ട സംസ്ഥാനത്തെ പല നഗരങ്ങളും വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തിയപ്പോള്‍ യുഡിഎഫ് ഭരണത്തില്‍ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന നഗരസഭാ പരിധിയില്‍ വികസനം ഇന്നും അന്യം നില്‍ക്കുകയാണ്. വികസന പിന്നോക്കാവസ്ഥ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നുവെങ്കിലും യുഡിഎഫിനകത്തെ അനൈക്യമാണ് മുന്നണിയുടെ സമ്പൂര്‍ണ്ണ പരാജയത്തിന് വഴിയൊരുക്കിയത്. നഗരത്തില്‍ അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയും സ്വന്തക്കാര്‍ക്ക് കൈയ്യയച്ച് അനധികൃതമായി സഹായങ്ങള്‍ നല്‍കിയും കുടിവെളളം, റോഡ്, ഗതാഗത കുരുക്ക് എന്നീ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും മാറി മാറി ഭരിച്ച കണ്ണൂര്‍ നഗരസഭയിലെ യുഡിഎഫ് ഭരണസമിതികള്‍ തികഞ്ഞ അലംഭാവം കാട്ടിവരികയായിരുന്നു. നഗരഭരണത്തില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന മുസ്ലീം ലീഗ് ഭരണം നിയന്ത്രിക്കുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്.

ഇതിനെല്ലാം അന്ത്യമായെങ്കിലും ഇതിലുവലിയ കക്ഷികളുടെ കൈകളിലാണ് ഭരണം എത്തിച്ചേര്‍ന്നിരിക്കുന്നത്. കോര്‍പ്പറേഷന്‍ ഭരണം വീണു കിട്ടിയ എല്‍ഡിഎഫിന്റെ സ്ഥിതി ഭരണ കാര്യത്തില്‍ ഇതിലും പരിതാപകരമാണ്. കാലങ്ങളായി എല്‍ഡിഎഫ് ഭരിക്കുന്ന ചേലോറ, എളയാവൂര്‍ എന്നിവിടങ്ങളിലും ജില്ലയില്‍ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്തുകളിലെ വികസന പിന്നോക്കാവസ്ഥ തന്നെ കണ്ണൂരിന്റെ ഭരണത്തിലും സംഭവിക്കുമെന്ന ആശങ്കയും നിലവില്‍ക്കുന്നുണ്ട്. ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റപ്പെട്ടതു പോലെയാണ് യുഡിഎഫില്‍ നിന്നും നഗരഭരണം എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന അനുഭവമെന്നാണ് പൊതുസംസാരം.

കണ്ണൂര്‍ നഗസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂര്‍, ചേലോറ, എടക്കാട് എന്നീ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.