Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശേരിയില്‍ യുഡിഎഫിലും കേരളാ കോണ്‍ഗ്രസ്സിലും കലാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 10:28 pm IST
inKottayam

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിലും കേരളാ കോണ്‍ഗ്രസ്സിനുള്ളിലും കലാപം. ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് കൈപ്പിടിയിലൊതുക്കുകയാണെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രംഗത്ത്. കേരളാ കോണ്‍ഗ്രസ്സിലെ മുന്‍നിര നേതാക്കള്‍ തന്‍കാര്യം നേടുന്നതിനായി കോണ്‍ഗ്രസ്സിന് വിടുപണി ചെയ്യുകയാണെന്നുമിവര്‍ ആക്ഷേപിക്കുന്നു. ചങ്ങനാശേരി നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ കലാപം.

സമവായത്തിന്റെ പേരില്‍ യുഡിഎഫില്‍ ചെയര്‍മാന്‍ സ്ഥാനം എല്ലാക്കാലവും വീതംവയ്‌ക്കുന്നത് പതിവാണെന്ന് കേരളകോണ്‍ഗ്രസിന്റെ നഗരസഭാംഗവും പാര്‍ട്ടി പ്രവര്‍ത്തകനുമായ സാജന്‍ ഫ്രാന്‍സിസ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫിലെ വലിയ കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിനാണ് എപ്പോഴും ആദ്യ ടേമില്‍ ചെയര്‍മാന്‍ സ്ഥാനം ലഭിക്കുക. എന്നാല്‍ ഇത്തവണ ആദ്യ ടേമില്‍ കേരളകോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്നാണ് ആവശ്യം. രണ്ടാം പകുതിയില്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കുമെന്നത് എല്ലാക്കാലത്തും മോഹനവാഗ്ദാനം മാത്രമാണെന്ന് സാജന്‍ ഫ്രാന്‍സിസ് ആരോപിച്ചു. ആദ്യ ടേമില്‍ കോണ്‍ഗ്രസ് ഭരണം നടത്തുകയും, രണ്ടാം ടേമില്‍ കേരളകോണ്‍ഗ്രസിന്റെ ഊഴമെത്തുമ്പോള്‍ കോണ്‍ഗ്രസ് എന്തെങ്കിലും മുട്ടു ന്യായം കണ്ടെത്തി അവസരം നിഷേധിക്കുകയുമാണ് പതിവ്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഈ പതിവ് തുടരുകയാണെന്നും സാജന്‍ ഫ്രാന്‍സിസ് പറഞ്ഞു.

യുഡിഎഫിലെ പ്രബല കക്ഷിയാണ് കേരളകോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ഭരണം കിട്ടാന്‍ കേരളകോണ്‍ഗ്രസിന്റെ വോട്ടും അനിവാര്യമാണ്. വസ്തുത ഇതാണെന്നിരിക്കെ, കേരളകോണ്‍ഗ്രസ് ഭരിക്കേണ്ട സമയമാവുമ്പോള്‍ കോണ്‍ഗ്രസ് കുതികാല്‍വെട്ട് നടത്തുകയാണെന്നും അദ്ദേഹം പറയുന്നു.

ഇക്കാര്യം ചോദിച്ചുവാങ്ങാന്‍ കേരളകോണ്‍ഗ്രസ് നേതൃത്വവും തയ്യാറാവുന്നില്ല. മുന്‍ നിര നേതാക്കന്മാര്‍ അവരുടെ അവകാശങ്ങളും അധികാരങ്ങളും പിടിച്ചുവാങ്ങുന്നുണ്ട്. എന്നാല്‍ രണ്ടാം നിരക്കാര്‍ എല്ലാക്കാലവും പിന്തള്ളപ്പെടുകയാണ്. തന്റെ കാര്യം തന്നെയാണ് അതിന് ഉദാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല പദവികളും കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തിലെത്തിയിട്ടും ലഭ്യമായിട്ടില്ല. അവസാനം ചങ്ങനാശേരിയില്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായി പലവട്ടം പരിഗണിച്ചിട്ടും അവസാനവട്ടം പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. ഇത്തവണ ചെയര്‍മാന്‍ പദവിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സാജന്‍ ചൂണ്ടിക്കാട്ടി.

ഇത്തവണ കോണ്‍ഗ്രസിന് 10, കേരളകോണ്‍ഗ്രസിന് ഏഴ്, ലീഗ് സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. കോണ്‍ഗ്രസ് അംഗങ്ങളില്‍ മൂന്ന് പുരുഷ അംഗങ്ങളുണ്ടായിട്ടും ഇത്തവണ ചെയര്‍മാന്‍ പദവി സ്ത്രീക്ക് നല്‍കാനൊരുങ്ങുന്നതിലും ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സംവരണം ഏറെയുള്ളപ്പോഴും ജനറല്‍ ചെയര്‍മാന്‍ പദവി സ്ത്രീക്ക് നല്‍കണോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

Cricket

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

Kerala

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.