Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശങ്കരദര്‍ശനം ആദ്ധ്യാത്മിക പ്രഭാഷണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 10:24 pm IST
in Kannur

പയ്യന്നൂര്‍: യോഗക്ഷേമ സഭ ചെറുതാഴം ഉപസഭയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സനാതന ധര്‍മ്മ പ്രകാശിക ആധ്യാത്മിക പ്രഭാഷണ പരമ്പരയുടെ നാലാം ഭാഗം ചെറുതാഴം വാരണക്കോട് എല്‍പി സ്‌കൂളില്‍ നടന്നു. വെള്ളിയാട് മാധവന്‍ നമ്പൂതിരി ശങ്കരദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ആദ്വൈത വേദാന്തത്തിന്റെ ദാര്‍ശനികതലം ലളിതമായ ഉദാഹരണങ്ങളോടെ പ്രഭാഷകന്‍ വിശദീകരിച്ചു. ഭാരത സംസ്‌കാരത്തിന്റെ അടിത്തറയായ ഉന്നതമായ ചിന്തകളാണ് വേദാന്തമെന്നും ശങ്കരാചാര്യ സ്വാമികളാണ് അദ്വൈത വേദാന്ത ദര്‍ശനത്തിന് പ്രചുര പ്രചാരം നല്‍കിയതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ചടങ്ങില്‍ വാച്ചവിദ്വാന്‍ മാധവന്‍ നമ്പൂതിരി, ഇരിവേരി പുടയൂര്‍ ഹരിജയന്തന്‍ നമ്പൂതിരി, വാരണക്കോട് കൃഷ്ണന്‍ നമ്പൂതിരി, ഡോ.കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി എന്നീ ആചാര്യ ശേഷ്ഠര്‍ മന്ത്രഘോഷത്തോടെ ദീപപ്രോജ്വലനം നിര്‍വ്വഹിച്ചു.

പുരോഹിതന്‍മാര്‍, തന്ത്രിവര്യന്‍മാര്‍, ജ്യോതിഷ് പണ്ഡിതന്‍മാര്‍, ഭാഗവതാചാര്യന്മാര്‍, സംസ്‌കൃത പണ്ഡിതന്‍മാര്‍ തുടങ്ങി ആധ്യാത്മിക മണ്ഡലത്തിലെ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു. പ്രഭാഷണത്തെത്തുടര്‍ന്ന് നടന്ന സംവാദത്തില്‍ ഡോ.പി.മനോഹരന്‍ മാസ്റ്റര്‍, നിലമന വിഷ്ണു നമ്പൂതരി, ഗോവിന്ദന്‍ മാസ്റ്റര്‍, മാടമന സുബ്രഹ്മണ്യന്‍ നമ്പൂതിരി, എം.കൃഷ്ണപ്രസാദ്, കൈതപ്രം വാസുദേവന്‍ നമ്പൂതിരി, മേപ്പള്ളി നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. സംശയങ്ങള്‍ക്ക് വെള്ളിയോട് മാധവന്‍ നമ്പൂതിരി, ഡോ.വാരണക്കോട് ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ മറുപടി പറഞ്ഞു. ഭാഗവതാചാര്യന്‍ കാരക്കാട് കേശവന്‍ നമ്പൂതിരി, മുന്‍ ബദരീനാഥ് റാവന്‍ജി പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി എന്നിവര്‍ ചര്‍ച്ച സംഗ്രഹിച്ച് അനുഗ്രഹ ഭാഷണം നടത്തി.

ചടങ്ങില്‍ ഉപസഭാപ്രസിഡണ്ട് കെ.വി.വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.പി.ഹരിനമ്പൂതിരി സ്വാഗതവും വി.ജെ.പി.നാരായണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.