Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വികലാംഗ ദിനാഘോഷം: കലാകായിക മത്സരങ്ങള്‍ നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 10:12 pm IST
in Kannur

കണ്ണൂര്‍: ഈ വര്‍ഷത്തെ വികലാംഗദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 3, 4 തീയതികളില്‍ കണ്ണൂരിലെ വിവിധ വേദികളില്‍ കലാ, കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. കലക്ടര്‍ പി.ബാലകിരണിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ഇതിനായി വിപുലമായ പരിപാടികള്‍ തയ്യാറാക്കി. 3 ന് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ കായിക മേളയും 4 ന് കലാമത്സരങ്ങളും നടക്കും.

എഡിഎം ഒ.മുഹമ്മദ് അസ്ലം, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.രാജീവന്‍, വിവിധ വികലാംഗ സംഘടനാ പ്രതിനിധികള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ മേധാവികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

പൊലീസ് ഓഡിറ്റോറിയം (സീനിയര്‍), പൊലീസ് സൊസൈറ്റി ഹാള്‍(ജൂനിയര്‍), സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ (സബ് ജൂനിയര്‍) എന്നീ വേദികളില്‍ 4 വിഭാഗങ്ങളിലായിട്ടായിരിക്കും കലാമത്സരങ്ങള്‍. ഒരാള്‍ക്ക് രണ്ട് വ്യക്തിഗത ഇനങ്ങളില്‍ മാത്രമേ മത്സരിക്കാനാവൂ. ഗ്രൂപ്പ് ഇനങ്ങളില്‍ ഒരു സ്ഥാപനത്തില്‍ നിന്ന് ഒരു ടീമിന് മാത്രമേ പങ്കെടുക്കാനാവൂ. പങ്കെടുക്കുന്നവരുടെ പേരുകള്‍ 27 ന് വൈകിട്ട് 5 മണിക്കകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.

കലാമേളയിലെ മത്സര ഇനങ്ങള്‍: അന്ധര്‍ (ജൂനിയര്‍, സീനിയര്‍) – പ്രസംഗം, സിനിമാ ഗാനം, മിമിക്രി, മോണോ ആക്ട്, കവിതാപാരായണം, ക്വിസ്. അസ്ഥിസംബന്ധമായ വൈകല്യമുളളവര്‍ – പ്രസംഗം, സിനിമാ ഗാനം, മിമിക്രി, കവിതാപാരായണം, ക്വിസ് (ജൂനിയര്‍, സീനിയര്‍), പ്രച്ഛന്നവേഷം(സബ് ജൂനിയര്‍, ജൂനിയര്‍). ബധിരമൂക വിഭാഗം (സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍)-ഓര്‍മ പരിശോധന, സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, മൈം, പ്രച്ഛന്നവേഷം. ബുദ്ധിമാന്ദ്യമുളളവര്‍ (സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍) – സിനിമാ ഗാനം, സമൂഹഗാനം(5 പേര്‍) നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ്(7 പേര്‍), പ്രച്ഛന്നവേഷം.

കായിക മത്സരങ്ങള്‍: അസ്ഥിസംബന്ധമായ വൈകല്യമുളളവര്‍-സോഫ്റ്റ്‌ബോള്‍ ത്രോ(സബ് ജൂനിയര്‍, ജൂനിയര്‍), 50 മീറ്റര്‍ ഓട്ടം (സബ് ജൂനിയര്‍), 100 മീറ്റര്‍ ഓട്ടം അപ്പര്‍ ലിമ്പ്, 100 മീറ്റര്‍ ഓട്ടം ലോവര്‍ ലിമ്പ്, ഷോട്ട്പുട്ട്(ജൂനിയര്‍,സീനിയര്‍). കാഴ്ചസംബന്ധമായ വൈകല്യമുളളവര്‍ – സ്റ്റാന്റിങ്ങ് ലോംഗ്ജമ്പ് (സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍), ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ഭാഗികമായി കാഴ്ചയുളളവരുടെ 50 മീറ്റര്‍ നടത്തം, പൂര്‍ണ്ണമായി കാഴ്ചയില്ലാത്തവരുടെ വടി ഉപയോഗിച്ചുളള 50 മീറ്റര്‍ നടത്തം ്(ജൂനിയര്‍,സീനിയര്‍). ബധിരമൂക വിഭാഗം – 50 മീറ്റര്‍ ഓട്ടം (സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍), 100 മീറ്റര്‍ ഓട്ടം, ലമണ്‍ & സ്പൂണ്‍ റെയ്‌സ്, ചെയര്‍പ്ലേ (ജൂനിയര്‍,സീനിയര്‍).ബുദ്ധിമാന്ദ്യമുളളവര്‍ – 50 മീറ്റര്‍ ഓട്ടം (സബ്ജൂനിയര്‍), 100 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് (ജൂനിയര്‍,സീനിയര്‍), സ്റ്റാന്റിങ്ങ് ലോങ്ജമ്പ്, സോഫ്റ്റ്‌ബോള്‍ ത്രോ (സബ് ജൂനിയര്‍, ജൂനിയര്‍), ചെയര്‍പ്ലേ(സീനിയര്‍). ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.