ഇരിട്ടി: ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന തലശ്ശേരി ജില്ലാ റാലിയിലെ പ്രധാന ഇനമായ അഡ്വഞ്ചര്‍ അവാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ.ശോഭന അധ്യക്ഷത വഹിച്ചു. പി.എം.തങ്കച്ചന്‍, സി.പി.സുധീര്‍ ചന്ദ്രന്‍, കെ.എം.ചന്ദ്രന്‍, പി.വിനോദ്, അബ്ദുള്‍ അസീസ്, അബ്ദുള്‍ സലാം, ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.
















