Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൈരാതി കിരാത ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന് സമാരംഭം: പാലക്കൊമ്പ് എഴുന്നള്ളത്തും അയ്യപ്പന്‍ വിളക്കും 30ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 10:48 pm IST
in Kannur

ഇരിട്ടി: പയഞ്ചേരി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ മണ്ഡലകാല മഹോത്സവം ആരംഭിച്ചു. സംക്രമദിവസമായ തിങ്കളാഴ്ച ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. സി.പി.സുരേന്ദ്രന്‍ പുന്നാട് മുഖ്യപ്രഭാഷണം നടത്തി. വിശേഷാല്‍ പൂജകള്‍, വലിയ ചുറ്റുവിളക്ക്, പായസദാനം, അന്നദാനം, ‘ഭജന എന്നിവയും നടന്നു.

തുടര്‍ന്ന് വരുന്ന 41 ദിവസവും നാല്‍പ്പത്തിയൊന്ന് ദേശക്കാരുടെ ഭജന നടക്കും. എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ഉച്ചക്ക് 11 മണിക്ക് പ്രഭാഷണം നടക്കും. യഥാക്രമം ധന്‍രാജ് മാസ്റ്റര്‍ -പ്രഗതി വിദ്യാനികേതന്‍, ദിനേശന്‍ വിലങ്ങേരി-തില്ലങ്കേരി, എം.എന്‍.രാമചന്ദ്രന്‍ മാസ്റ്റര്‍-കല്ലുമുട്ടി, കെ.പി.കുഞ്ഞിനാരായണന്‍ മാസ്റ്റര്‍-കീഴൂര്‍, എ.വി.രാമകൃഷ്ണന്‍-പയഞ്ചേരി, പി.കരുണാകരന്‍-ക്ഷേത്രം വൈസ് പ്രസിഡന്റ് എന്നിവര്‍ ഈ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. 30 ന് വൈകുന്നേരം പാലക്കൊമ്പെഴുന്നള്ളത്തും അയ്യപ്പന്‍ വിളക്കും ക്ഷേത്രത്തില്‍ നടക്കും. കീഴൂര്‍ മഹാദേവ മഹാവിഷ്ണുക്ഷേത്ര പരിസരത്തു നിന്നും പയഞ്ചേരി വൈരീഘാതക ഭഗവതി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കുന്ന പാലക്കൊമ്പെഴുന്നള്ളത്ത് ക്ഷേത്ര നടയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന അയ്യപ്പന്‍ വിളക്കിലും ഭജനയിലും വിവിധ ദേശക്കാരായഭക്തജനങ്ങളും അയ്യപ്പന്മാരും പങ്കെടുക്കും.

കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കമാവും. എല്ലാ ദിവസവും വിശേഷാല്‍ പൂജകള്‍, വൈകുന്നേരം ഭജന, നിറമാല എന്നിവ നടക്കും. കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലും മണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കമാവും. വിശേഷാല്‍ പൂജകള്‍, ഭജന, നിറമാല എന്നിവയും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

News

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

Kerala

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്
Kerala

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു
Kerala

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

പുതിയ വാര്‍ത്തകള്‍

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.