Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എല്ലാ മനുഷ്യരിലും സേവന തല്‍പ്പരതയുണ്ട്: അഡ്വ.കെ.കെ.ബാല്‍റാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 10:50 pm IST
in Kannur

കണ്ണൂര്‍: സേവനത്തിന്റെ കര്‍മ്മ ക്ഷേത്രമായി സര്‍വ്വമംഗള സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പളളിക്കുന്ന് സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 10ാംമത് സംരംഭമായ സര്‍വ്വമംഗള സേവാകേന്ദ്രം തെക്കീബസാറില്‍ അശോകാ ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് സഹ പ്രാന്തസംഘചാലക് അഡ്വ.കെ.കെ.ബാല്‍റാമും, ട്രസ്റ്റ് മെമ്പര്‍ ഭവാനി കുട്ടികൃഷ്ണനും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. എല്ലാ മനുഷ്യരിലും സേവന തല്‍പരതയുണ്ടെന്നും അവസരങ്ങള്‍ ലഭിക്കുമ്പോഴാണ് അത് പ്രകടമാകുന്നതെന്നും ബാലറാം ചൂണ്ടിക്കാട്ടി.

ഒരു മഹത്തായ പ്രസ്ഥാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ പരപ്രേരണയില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് സ്വയംസേവകര്‍. ഗുജറാത്തിലെ മോര്‍വിയില്‍ ദുരന്തം ഉണ്ടായപ്പോള്‍ മരണപ്പെട്ടവരുടെ അഴുകി ദ്രവിച്ച ശവശരീരങ്ങള്‍ സംസ്‌കരിക്കാന്‍ പട്ടാളം പോലും അറച്ചു നിന്നപ്പോള്‍ സ്വയംസേവകര്‍ അതിനു തുനിഞ്ഞിറങ്ങിയത് ഈ സേവന മനോഭാവം ഒന്നുകൊണ്ടു മാത്രമാണ്. ഇതെന്റെ വീടാണെന്നും എല്ലാവരും എന്റെ കുടുംബാംഗങ്ങളാണെന്നുമുള്ള ചിന്തയാണ് ഇത്തരം സേവനങ്ങള്‍ക്ക് പ്രചോദനങ്ങളാകുന്നത്. സര്‍വ്വ മംഗള സേവാ കേന്ദ്രം നാനാവിധ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര കേന്ദ്രമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

റിട്ട. ഡെപ്യൂട്ടി കലക്ടറും ട്രസ്റ്റു മെമ്പറുമായ രവീന്ദ്രനാഥ ചേലേരി അധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന സംഘടനാ കാര്യദര്‍ശി യു.എം.ഹരിദാസ്, പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ കേണല്‍ രാംദാസ്, ഭാരതീയ വിചാരകേന്ദ്രം മുന്‍ ജില്ലാ അധ്യക്ഷന്‍ പി.ജനാര്‍ദ്ദനന്‍, എന്‍ആര്‍ഐ കോ-ഓപ്.സൊസൈറ്റി പ്രസിഡണ്ട് ടി.ഉണ്ണികൃഷ്ണന്‍, ട്രസ്റ്റ് മെമ്പര്‍ ഭവാനി കുട്ടികൃഷ്ണന്‍ എന്നിവര്‍ സംസാ രിച്ചു.

ട്രസ്റ്റ് അംഗം പി.ടി.രമേശന്‍ സ്വാഗതവും സെക്രട്ടറി പി.സജീവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.