Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹിന്ദുഐക്യത്തിന് കാഹളമൂതി നായര്‍ യുവജന സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 10:21 pm IST
in Kottayam

കോട്ടയം: കേരളത്തിലെ ഹിന്ദുഐക്യത്തിന്റെ കാഹളമായി നായര്‍ യുവജനസംഗമം. എല്ലാ നായര്‍ യുവതീ-യുവാക്കള്‍ക്കും ഉന്നതവിദ്യാഭ്യാസം എല്ലാവീട്ടിലും ഓരോ ബിസിനസ് എന്ന സന്ദേശവുമായി നായര്‍ യൂത്ത്മൂവ്‌മെന്റ് സംഘടിപ്പിച്ച യുവജനസംഗമം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഐസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ജി.മാധവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യം വര്‍ത്തമാനകാല കേരളത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിലാകമാനം അത്തരം മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. രാജ്യത്തെ അധികാരമാറ്റം 60 വര്‍ഷത്തിനിടയിലുണ്ടായ വലിയ പരിവര്‍ത്തനമാണ്. നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അടുത്ത് ഇടപഴകാന്‍ സാധിച്ചിട്ടുണ്ട്. അഴിമതിയുടെ കൂത്തരങ്ങായ ഗുജറാത്തിനെ അഴിമതിമുക്തമാക്കി ഇന്നത്തെ അസ്ഥയിലെത്തിച്ചത് മോദിയുടെ ഇച്ഛാശക്തിയാണ്. അദ്ദേഹം പ്രധാനമന്ത്രിയായ ശേഷം രാജ്യത്തുണ്ടായ സാമ്പത്തിക വളര്‍ച്ച എടുത്ത് പറയത്തക്കതാണെന്ന് മാധവന്‍ നായര്‍ പറഞ്ഞു. അസഹിഷ്ണുതയെകുറിച്ച് പറയുന്നവര്‍ അതാര്‍ക്കാണെന്ന് വ്യക്തമാക്കണം. ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതീകരിച്ച് കാണിക്കുന്നവരാണ് അസഹിഷണുത പ്രകടിപ്പിക്കുന്നത്. ഇത്രയും വലിയ ഒരു രാജ്യത്ത് ചെറിയ ചെറിയ സംഭവങ്ങള്‍ സ്വാഭാവികമാണ്. അത് ക്രമസമാധാന പാലനത്തിന്റെ ഭാഗമായി കാണണം. അതിനെ അത്തരത്തില്‍തന്നെ പരിഹരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നായര്‍ യുവാക്കള്‍ നക്കാപിച്ചയുടെ പിറകെ പോകാതെ നൂറ് പേര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിയുന്ന സംരംഭങ്ങള്‍ തുടങ്ങാന്‍ തയ്യാറാകണം. യുവ സമൂഹത്തിന് നല്ല ആശയങ്ങള്‍ നല്‍കാനും നല്ല പരിശീലനം നല്‍കാന്‍ കഴിയുന്ന പ്രസ്ഥാനമായി നായര്‍ യൂത്ത്മൂവ്‌മെന്റ് മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സംഗമത്തിന് തുടക്കം കുറിച്ചുകൊണ്ട് മലബാര്‍ നായര്‍ സമാജം രക്ഷാധികാരി മഞ്ചേരി ഭാസ്‌ക്കരപിള്ള ദീപപ്രോജ്ജ്വലനം നടത്തി. സിനിമാ സംവിധായകന്‍ മേജര്‍ രവി മുഖ്യപ്രഭാഷണം നടത്തി. നായര്‍ യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് അഡ്വ.അനീഷ് മുരളീധരന്‍ സ്വാഗതവും കര്‍ണ്ണാടക സംസ്ഥാന കോര്‍ഡിനേറ്റര്‍ മനോജ്കുമാര്‍ കൃതജ്ഞതയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.