Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഐ കോട്ടയില്‍ ശക്തിപ്രാപിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 03:34 pm IST
inKollam

അഞ്ചല്‍: ഇന്നു ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സിപിഐ വല്യേട്ടന്‍ കളിക്കുന്ന ഏക സ്ഥലമാണ് ഏരൂര്‍. സിപിഎമ്മിന്റെ കൊലവാള്‍ രാഷ്‌ട്രീയത്തിന് അതേ രീതിയില്‍ കിടപിടിക്കുന്ന കൊടുവാള്‍ രാഷ്‌ട്രീയഭൂമി. വല്യേട്ടന്‍-കൊച്ചേട്ടന്‍ പോരില്‍ ഇവിടെ സംഘര്‍ഷമൊഴിഞ്ഞിട്ട് നേരമില്ല. സ്‌കൂള്‍ പിടിഎ മുതല്‍ പഞ്ചായത്ത് ഭരണം വരെ ഇവരുടെ സൗഹൃദസംഘര്‍ഷത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇവിടെ ഇടത് ഭരണസമിതിക്ക് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.

കോണ്‍ഗ്രസിനും യുഡിഎഫിനും പരിമിത അംഗങ്ങളെ മാത്രം വിജയിപ്പിക്കാന്‍ കഴിയുന്ന ഇവിടെ ബ്ലോക്ക് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുനില്‍ ഏരൂരിന്റെ മികച്ച പ്രകടനമാണ് ഇപ്പോള്‍ രാഷ്‌ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആകെ എട്ടു വാര്‍ഡുകളടങ്ങുന്ന ഏരൂര്‍ ഡിവിഷനില്‍ രണ്ട് മുസ്ലീം ഭൂരിപക്ഷ വാര്‍ഡുകളിലും ഒരു ക്രൈസ്തവ ഭൂരിപക്ഷവാര്‍ഡുകളിലും ഒഴിച്ച് ബിജെപി നടത്തിയ മിന്നുന്ന പ്രകടനം ഇരുമുന്നണികളെയും അമ്പരിപ്പിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഏരൂര്‍ സുഭാഷിന്റെ വാര്‍ഡായ കരിമ്പിന് കോണത്ത് യുഡിഎഫിനേക്കാള്‍ വോട്ടാണ് ബിജെപി നേടിയിരിക്കുന്നത്. 216 വോട്ട് സുനില്‍ നേടി. മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി.എസ്.ശ്രീനിവാസന്റെയും പി.എസ്.സുപാലിന്റെയും സിപിഎം ഏരിയ സെക്രട്ടറി പി.എസ്.സുമന്റെയും വാര്‍ഡായ ഏരൂര്‍ വാര്‍ഡില്‍ ഇരു ബൂത്തുകളിലും യുഡിഎഫിനെ ബഹുദൂരം പിന്നിലാക്കി രണ്ടാംസ്ഥാനത്ത് ബിജെപി എത്തി. വെറും 48 വോട്ട് യുഡിഎഫ് നേടിയപ്പോള്‍ ബിജെപിയാകട്ടെ 296 വോട്ട് നേടി. മോസ്‌കോ എന്ന വിളിപേരുള്ള ഈ വാര്‍ഡിലാണ് ബിജെപിയുടെ കടന്നുകയറ്റം.

പാണയം തൃക്കോയിക്കല്‍ വാര്‍ഡില്‍ ബിജെപി 254 വോട്ട് നേടിയും ആലഞ്ചേരി വാര്‍ഡില്‍ 281 വോട്ട് നേടിയും കരുത്ത് തെളിയിച്ചു. കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന നെട്ടയംവാര്‍ഡ് മറ്റൊരു പാര്‍ട്ടിഗ്രാമമാണ്. എംഎല്‍എ കെ.രാജുവിന്റെ സ്ഥലം കൂടിയായ ഇവിടെ ബിജെപി നേടിയത് 245 വോട്ടാണ്. 1536 വോട്ട് ആകെ ഡിവിഷനില്‍ നിന്ന് നേടിയ ബിജെപി സ്ഥാനാര്‍ഥി മുന്നേറ്റം നടത്തിയത് അഞ്ച് വാര്‍ഡുകളും എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കൊ പാര്‍ട്ടിക്കാര്‍ക്കോ മുമ്പ് പ്രവര്‍ത്തനസ്വാതന്ത്ര്യം പോലും നിഷേധിച്ചിരുന്ന പാര്‍ട്ടിഗ്രാമങ്ങളായിരുന്നതാണ് ആശ്ചര്യം.

ഇരുമുന്നണികളേയും വെട്ടിലാക്കി ബിജെപിക്ക് കൂട്ടത്തോടെ വോട്ട് ചെയ്യുന്ന ആളുകള്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത സിപിഎം-സിപിഐ മാടമ്പിമാരെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വം വഹിച്ചിരുന്ന ശ്രീനാരായണീയര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയെ ധിക്കരിച്ച് സമത്വത്തിനായി മുന്നേറാന്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ ഏരൂരിന്റെ ചുവന്ന മണ്ണിനി കാവിയും താമരയുമായി ഒരുങ്ങിയെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

പുതിയ വാര്‍ത്തകള്‍

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.