Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ ശിശുദിനം വിപുലമായാഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 10:53 pm IST
in Kottayam

കോട്ടയം: പ്രസംഗ മത്സരത്തില്‍ വിജയിച്ച് കുട്ടികളുടെപ്രധാനമന്ത്രിയായ ആറാം ക്ലാസ്സുകാരി തെരേസാ തോമസ്സ്, സമ്മേളനാദ്ധ്യക്ഷയായ നാലാം ക്ലാസ്സുകാരി റോസ് മറിയ, ആശംസാ പ്രാസംഗീകരായ പൂജാ അജിത്,അരുന്ധതി.ആര്‍,അനഘാ അജിത് എന്നിവരുടെ നേതൃത്വത്തില്‍ ശിശുദിനം ജില്ലയില്‍ പ്രൗഢമായാഘോഷിച്ചു.

തിരുനക്കര ക്ഷേത്രമൈതാനത്ത്് ഒത്തുചേര്‍ന്ന മുപ്പതോളം സ്‌കൂളുകളിലെ മൂവായിരത്തിഅഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വനം-ഗതാഗത വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശിക്ഷിച്ചുകൊണ്ടല്ല സ്‌നേഹം കൊടുത്ത് ഒപ്പം നിറുത്തിയാകണം മുതിര്‍ന്നവര്‍ കുട്ടികളെ നന്മയിലേക്കു നയിക്കേണ്ടതെന്ന് പ്രതിജ്ഞയ്‌ക്കുശേഷമുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും സ്‌നേഹത്തിലും സംരക്ഷണത്തിലും കഴിയുന്ന കുട്ടികള്‍ ഇതൊന്നുമില്ലാത്ത ആയിരക്കണക്കിന് കുട്ടികളുടെ വേദനകള്‍ കൂടി മനസ്സിലാക്കി ജീവിക്കണമെന്ന് ശിശുദിന സന്ദേശം നല്‍കിക്കൊണ്ട് ജില്ലാകളക്ടര്‍ യു.വി.ജോസ് പറഞ്ഞു. പ്രൊഫ.മാടവന ബാലകൃഷ്ണന്‍,എഡിസി.ടി.എം.മുഹമ്മദ് ജാ,ജവഹര്‍ ബാലഭവന്‍ ഡയറക്ടര്‍ ടി.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ റ്റി.സി റോയി,സോന ,ഡി.വൈ.എസ്.പി.വിഅജിത്,വിദ്യാഭ്യാസ ഡെ.ഡയറക്ടര്‍ സിഎ സന്തോഷ്,ഡി. ഇ.ഓ. ജോര്‍ജ്ജ് ജോസ് റ്റി.എം, സി.ജി.വാസുദേവന്‍ നായര്‍,ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനോയി.വി.ജെ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്നു ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലേക്കുനടന്ന വര്‍ണ്ണ ശബളമായ റാലിയില്‍ വിശിഷ്ട വിദ്യാര്‍ത്ഥികളും വ്യക്തികളും അണിനിരന്നു.

പനങ്ങാട്: മുണ്ടേമ്പള്ളി അങ്കണവാടിയിലെ കുരുന്നുകള്‍് ശിശുദിനം ആഘോഷിച്ച്ു. ആഘോഷത്തോടനുബന്ധിച്ച് റാലി നടത്തി. വാര്‍ഡ് മെമ്പര്‍ മിനി പ്രകാശന്‍ കുഞ്ഞുങ്ങളും അമ്മമാരും ചേര്‍ന്ന് റാലിക്ക് സ്വീകരണം നല്‍കി. ഡോ.ഗോപിനാഥ് പനങ്ങാട്, ഡോ.ടി.പി.ബാബു, മിനി പ്രകാശന്‍ , ഗ്രേസിടീച്ചര്‍, മുണ്ടെമ്പള്ളി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

കടുത്തുരുത്തി: പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ അംഗന്‍വാടികളില്‍ നിന്നും കുട്ടികളെ കടുത്തുരുത്തിയിലെത്തിച്ചാണ് ശിശുദിന റാലി നടത്തിയത്. കടുത്തുരുത്തി കമ്മ്യൂണിറ്റി ഹാാളില്‍ നിന്നും രാവിലെ 10ന് ശിശുദിന റാലി ആരംഭിച്ചു. മാര്‍ക്കറ്റ് ജംഗ്ഷനില്‍ ചുറ്റി തിരിച്ച് കമ്മ്യൂണിറ്റി ഹാളിലെത്തി റാലി സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.