Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എസ്ഡിപിഐക്ക് വീണ്ടും സിപിഎം പ്രഹരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 10:48 pm IST
in Kannur

പാനൂര്‍: എസ്ഡിപിഐക്ക് വീണ്ടും സിപിഎം പ്രഹരം. തലശേരിയിലെ ഫസലിനെ കൊന്നവരെ ന്യായീകരിക്കുകയും അവര്‍ക്കു വോട്ടു നല്‍കുകയും ചെയ്തവരുടെ കയ്യിലെ മഷിയുണങ്ങും മുമ്പ് കുറ്റിയാടിയില്‍ എസ്ഡിപിഐ നേതാവിനെ വകവരുത്താനാണ് സിപിഎം ശ്രമിച്ചത്. അക്രമികള്‍ കൊളവല്ലൂര്‍, പാനൂര്‍ മേഖലയിലുളളവരാണെന്ന സംശയവും ബലപ്പെടുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പല വാര്‍ഡുകളിലും ബിജെപിയുടെ പരാജയം കാണാന്‍ സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ച് എസ്ഡിപിഐ സിപിഎമ്മിന് വോട്ടുനല്‍കിയിരുന്നു. ഫസല്‍ പിടഞ്ഞു വീണ റമദാന്‍ മാസത്തിന്റെ ചോരമണക്കുന്ന ഓര്‍മ്മകളെ പണത്തിനും സ്വാധീനത്തിനും വശപ്പെടുത്തി കാല്‍ക്കീഴില്‍ അടിയറവെച്ച എസ്ഡിപിഐ നേതൃത്വത്തിനേറ്റ കനത്ത പ്രഹരമാണ് കുറ്റിയാടി നിസാര്‍ വധശ്രമം. ഏറെ വിവാദമായ കുറ്റിയാടി ബലാത്സംഗക്കേസിലെ പ്രതിയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബിനു വധക്കേസിലെ നാലാംപ്രതിയായിരുന്ന വെട്ടേറ്റു ചികിത്സയില്‍ കഴിയുന്ന നിസാര്‍. തലശേരിയില്‍ ഫസലിന്റെ സഹോദരനെ വിലക്കെടുത്ത് വധത്തെ കാരായിമാരില്‍ നിന്നും മോചിപ്പിക്കാനും സിപിഎം ശ്രമിച്ചിരുന്നു. സംസ്ഥാന വ്യാപകമായി എസ്ഡിപിഐയുടെ വോട്ടു വാങ്ങിയവര്‍ കുറ്റിയാടിയില്‍ കൊടുത്ത പണി എട്ടിന്റെതായി. കണ്ണൂരിലെ സിപിഎം ക്വട്ടേഷന്‍ ടീമാണ് അക്രമത്തിനു പിന്നിലെന്നും സൂചനയുണ്ട്. ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുളളവര്‍ താല്‍ക്കാലിക സന്ദര്‍ശനം നടത്തുമ്പോഴേക്കും കേള്‍ക്കാന്‍ പാടില്ലാത്തത് കേള്‍ക്കുന്നതും നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്തായാലും നാദാപുരം മേഖലയില്‍ വീണ്ടും ഒരു വര്‍ഗീയ കലാപത്തിനായുളള സിപിഎം നീക്കമാണ് കൊലപാതക ശ്രമത്തിനു പിന്നില്ലെന്ന് വ്യക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.