Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മന്ത്രി കെപി.മോഹനന്റെ എല്‍ഡിഎഫ് പ്രവേശനം; തടസമായി സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 10:45 pm IST
in Kannur

പാനൂര്‍: മന്ത്രി കെ.പി.മോഹനന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് തടസമായി സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി. സിപിഎം സംസ്ഥാന നേതൃത്വം ജെഡിയുവിനെ തിരികെ കൊണ്ടുവരാന്‍ അശാന്ത്ര പരിശ്രമം നടത്തുമ്പോള്‍ മടങ്ങി വരവിനെ എതിര്‍ത്ത് പാനൂര്‍ ഏരിയാ കമ്മറ്റി രംഗത്തു വന്നിരിക്കുന്നത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. കൂത്തുപറമ്പ് മണ്ഡലത്തില്‍ ജെഡിയുവിനേറ്റ കനത്ത പരാജയത്തെ അപഹസിച്ച് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി പുറത്തിറക്കിയ കുറിപ്പും, കഴിഞ്ഞ ദിവസം ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രന്‍ കെ.പി.മോഹനനെ അപമാനിച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടതും മുന്നണി പ്രവേശനത്തിനുളള ജെഡിയു സാധ്യത തടസപ്പെടുത്താന്‍ വേണ്ടിയായിരുന്നൂവെന്ന് വ്യക്തം. കെപി.മോഹനന്‍ വളരുന്തോറും പാര്‍ട്ടി ചെറുതാകുന്ന പ്രതിഭാസം എന്ന തലകെട്ടിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. മേഖലയില്‍ എല്‍ഡിഎഫിലുളളപ്പോള്‍ ജെഡിയുവിന്റെ നേട്ടവും, യുഡിഎഫിലുളളപ്പോഴുളള കോട്ടവും ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. അതിനു പുറമെ മന്ത്രിയുടെ മക്കളുടെ കല്ല്യാണത്തിന് കോടികള്‍ പൊടിച്ചതും, മറ്റു വ്യക്തിപരമായ പ്രശ്‌നങ്ങളും ചൂണ്ടി മന്ത്രിയെ അപഹസിച്ചാണ് സിപിഎം കുറിപ്പ് പുറത്തിറക്കിയത്. സംസ്ഥാനതലത്തില്‍ ജെഡിയുമായി നടന്ന ചര്‍ച്ച മനസിലാക്കിയാണ് ഈ നീക്കം. നിയോജക മണ്ഢലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച മുന്‍തൂക്കം മുന്നില്‍ കണ്ടാണ് ജെഡിയു വേണ്ടായെന്ന കരുനീക്കമത്രേ. പി.ഹരീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വ മോഹത്തിന് ഇനിയും കാലതാമസമുണ്ടാവുമെന്ന തിരിച്ചറിവാണ് ഏരിയാകമ്മറ്റിയുടെ ഈ പിന്തിരിപ്പന്‍ നിലപാടിനു പിന്നില്‍. എല്‍ഡിഎഫിലേക്ക് തിരികെ വന്നു കഴിഞ്ഞാല്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.മോഹനനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടി വരുമെന്ന ബോധ്യമാണ് സ്ഥാനമോഹികളുടെ ഇത്തരം നിലപാടുകള്‍ സൂചിപ്പിക്കുന്നത്. കൂത്തുപറമ്പ് മണ്ഡലത്തില്‍ എ.എന്‍.ഷംസീര്‍, പി.ഹരീന്ദ്രന്‍ എന്നിവരാണ് സാധ്യത പട്ടികയില്‍. തലശ്ശേരിയില്‍ ഒ.കെ.വാസുവിനെയും പരിഗണിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ഇനിയൊരു മാറ്റം ജെഡിയു വന്നാല്‍ പ്രയാസമാണെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നു. മന്ത്രി കെ.പി.മോഹനനെയും, കുടുംബത്തെയും അപമാനിക്കുന്ന സിപിഎം നേതാവ് പി.ഹരീന്ദ്രന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

പുതിയ വാര്‍ത്തകള്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.