Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആന്തൂരില്‍ അക്രമം നടത്തി എതിരാളികളില്ലാത്ത നഗരസഭ സൃഷ്ടിക്കാന്‍ സിപിഎം ശ്രമം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 10:42 pm IST
in Kannur

കണ്ണൂര്‍: നാട്ടില്‍ അക്രമവും അശാന്തിയും വിതച്ച് ജനങ്ങളില്‍ ഭീതിയുളവാക്കി എതിരാളികളില്ലാത്ത ഭരണം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി പത്രസമ്മേളനത്തില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം വ്യാപകമായി കള്ളവോട്ടിന് നാടിന്റെ നാനാഭാഗത്തു നിന്നും ആളുകളെ എത്തിച്ച് ക്യൂവില്‍ നിര്‍ത്തിയപ്പോള്‍ അന്യദേശക്കാരുടെ ചിത്രം പകര്‍ത്തിയെന്ന പേരില്‍ സ്ഥാനാര്‍ത്ഥിയെ അക്രമിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. ഇത് കേസാവുമെന്നായപ്പോള്‍ സ്വീകരിച്ച കുതന്ത്രമാണ് കൗണ്‍സിലര്‍മാരുടെ വീട് അക്രമിച്ചെന്ന കഥ. കടമ്പേരി മുതിരക്കാലില്‍ സാമൂഹ്യസേവനത്തിന് വേണ്ടി രൂപീകരിച്ച ട്രസ്റ്റിന്റെ പ്രസിഡണ്ട് ശ്രീനിവാസന്റെ വീട് അക്രമിച്ച് തകര്‍ത്തത് തങ്ങളുടേതല്ലാത്ത മറ്റൊരു സാമൂഹ്യപ്രവര്‍ത്തനവും പ്രദേശത്ത് അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യം കൊണ്ടാണ്. തുടര്‍ന്ന് ട്രസ്റ്റിന്റെ ഇപ്പോഴത്തെ പ്രസിഡണ്ടിന്റെ തൊഴില്‍ സ്ഥാപനം തീവെച്ച് നശിപ്പിക്കുകയും ചെയ്തു. നേരത്തെ ഇവിടെ നടന്ന രക്ഷാബന്ധന്‍ പരിപാടിയില്‍ സിപിഎം സംഘം അക്രമം നടത്തിയത് ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ മോചിപ്പിച്ചത്. നേരത്തെ കെഎസ്‌കെടിയു നേതാവ് ഷാജുവിന്റെ വീട്ടില്‍ സൂക്ഷിച്ച സ്റ്റീല്‍ ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്ക് പറ്റിയിരുന്നു. പൊട്ടാതെ ബാക്കി വന്ന ബോംബുകള്‍ ധര്‍മ്മശാലയില്‍ നിന്നും പോലീസ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇതിലൊന്നും വ്യാപകമായ അന്വേഷണം നടത്താനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പോലീസ് തയ്യാറായില്ല. പോലീസ് പക്ഷപാതപരമായി സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പെരുമാറുന്നത്. ബിജെപി തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി ബേബി സുനാഗര്‍, ആന്തൂര്‍ മേഖലാ പ്രസിഡണ്ട് കെ.രവീന്ദ്രന്‍, കെ.അജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

പുതിയ വാര്‍ത്തകള്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.