Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഐ പുറത്താക്കിയ മുന്‍ പഞ്ചായത്തംഗത്തിന് മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 10:34 pm IST
in Kottayam

എരുമേലി: സത്യപ്രതിജ്ഞാ ചടങ്ങ് തീരും മുമ്പേ മുട്ടപ്പള്ളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയയിച്ച സംഭവവുമായി ബന്ധപ്പെട്ട് സിപിഐ നേരത്തെ പുറത്താക്കിയ മുന്‍ പഞ്ചായത്തംഗത്തിന് മര്‍ദ്ദനം.

മുട്ടപ്പള്ളിയിലെ മുന്‍ പഞ്ചായത്തംഗമായിരുന്ന അഡ്വ. സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. ഇതുസംബന്ധിച്ച് എരുമേലി പോലീസില്‍ സുജിത് പരാതി നല്‍കി. കഴിഞ്ഞദിവസമായിരുന്നു സംഭവം. സത്യപ്രതിജ്ഞാ ചടങ്ങ് തീര്‍ന്നയുടനെ മുട്ടപ്പള്ളി സ്വദേശിയും മുന്‍പഞ്ചായത്തംഗവുമായിരുന്ന സുജിത്തിനെ സിപിഐ നേതാവുകൂടിയായ എം.എം. ബാബു മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

മുട്ടപ്പള്ളി പതിനേഴാം വാര്‍ഡില്‍ ഘടകകക്ഷിയായ സിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും സിപിഎമ്മിലെ ചില നേതാക്കള്‍ മുട്ടപ്പള്ളിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി സിപിഎം പുറത്താക്കിയ കുഞ്ഞമ്മ ടീച്ചറെ രംഗത്തിറക്കുകയായിരുന്നു. ഇതിനിടെ സിപിഐയില്‍ നിന്നും പുറത്താക്കിയ സുജിത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കായി പ്രചരണരംഗത്തിറങ്ങുകയും സ്ഥാനാര്‍ത്ഥി വിജയിച്ചതുമാണ് സിപിഐ നേതാക്കളെ ക്ഷുഭിതരാക്കിയത്. എന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയടക്കം ചില നേതാക്കള്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

സിപിഐയെ തകര്‍ക്കാന്‍ മുക്കൂട്ടുതറ സിപിഎം ലോക്കല്‍ കമ്മറ്റി നേതാക്കള്‍ തന്ത്രപരമായി രംഗത്തിറക്കിയ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ പാര്‍ട്ടി നേതൃത്വം ഏതാനും മണിക്കൂര്‍ മുമ്പ് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും, എല്‍ഡിഎഫിലെ ഘടകകക്ഷിയായ സിപിഐയെ സിപിഎം കാലുവാരുകയാണുണ്ടായതെന്നും നേതാക്കള്‍ പറയുന്നു.

എന്നാല്‍ സിപിഐ സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിനു കാരണം മുന്‍ പഞ്ചായത്തംഗമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സുജിത്തിനെ മര്‍ദ്ദിച്ചതെന്നും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

Kerala

.ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പുതിയ വാര്‍ത്തകള്‍

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.