Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മികവുപുലര്‍ത്തി ശാസ്ത്ര-ഗണിതശാസ്ത്രമേള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 10:29 pm IST
inKottayam

വൈക്കം : വിദ്യാര്‍ത്ഥികളുടെ പ്രകടനമികവില്‍ ഏവരെയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് മൂന്ന് ദിവസമായി വൈക്കത്ത് നടന്ന കോട്ടയം റവന്യു ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളകളില്‍ അരങ്ങേറിയത്. ആശ്രമം സ്‌ക്കൂള്‍, സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി എന്നി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു. ജില്ലയിലെ 13 ഉപജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് മത്സരത്തിന് എത്തിയത്.

മൂന്നാം ക്ലാസുകാരന്റെ വിരുതില്‍ കള്ളനെ കുരുക്കാന്‍ വൈദ്യുതി കൊണ്ട് ബള്‍ബില്‍ കെണിയൊരുക്കുന്ന വിദ്യ ആരെയും അതിശയിപ്പിച്ചു. സന്ധ്യ മയങ്ങിയാല്‍ അപരിചിതര്‍ വീട്ടിലെത്തിയാല്‍ വയറിലെ സ്പര്‍ശനം കൊണ്ട് ബള്‍ബ് മിന്നിത്തെളിയുമെന്ന് മൂന്നാം ക്ലാസുകാരന്‍ അലന്‍ കുര്യന്‍ സാക്ഷ്യപ്പെടുത്തുന്നു. ആര്‍പ്പൂക്കര മണിയാപറമ്പ് എസ്.എന്‍.ഡി.പി എല്‍.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയാണ് അലന്‍. ഇലക്ട്രിക് മേഖലയില്‍ പണിയെടുക്കുന്ന പിതാവ് കുര്യനില്‍ നിന്നാണ് അലന്‍ ഇലക്ട്രിക് പണികള്‍ കരസ്ഥമാക്കിയത്.

ചിത്രരചന മത്സരത്തില്‍ നിറഞ്ഞത് ശ്രീകൃഷ്ണനും ദമയന്തിയുമാണ്. തുണിയില്‍ ചിത്രങ്ങള്‍ വരക്കുന്ന മത്സരത്തില്‍ താരമായത് ഏറ്റുമാനൂര്‍ ശ്രീവിദ്യാധിരാജ സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഖദീജ മുഹമ്മദാണ്. ഖദീജയുടെ കരവിരുതില്‍ ശ്രീകൃഷ്ണന്‍ വിരിഞ്ഞപ്പോള്‍ സദസ്സ് ഒന്നാകെ കൈയ്യടിച്ചു. ഹംസദമയന്തിയെ വരച്ച് വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നിമിഷയും, കുറുമ്പനാട് സെന്റ് പീറ്റേഴ്‌സ് സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗായത്രിയുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

ലോഹക്കട്ടകളെ നിമിഷനേരം കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഉപകരണങ്ങളാക്കി തീര്‍ത്തത്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെപ്പോലും കടത്തിവെട്ടുന്ന പ്രകടനമാണ് യു.പി തലത്തില്‍ നടന്നത്. ഇവര്‍ ലോഹക്കട്ടകളെ തൊട്ടിയും കുറ്റിയടപ്പും കണ്ണാപ്പയും തവിയും കത്തിയും വാളുമെല്ലാമാക്കി മാറ്റി. മത്സരത്തില്‍ പോയിന്റിടാനെത്തിയ അധ്യാപകര്‍ പോലും മാര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ഏറെ ബുദ്ധിമുട്ടി.

മേളയുടെ അവസാനദിവസം ഏറ്റവും ശ്രദ്ധേയമായത് പാവകളിക്കുവേണ്ടിയുള്ള കുട്ടികളുടെ പാവനിര്‍മാണ മത്സരമായിരുന്നു. പ്ലാസ്റ്റര്‍ ഓഫ് പാരിസിനെ കുഴച്ച് ശില്‍പങ്ങളാക്കുന്ന മോള്‍ഡിംഗ് മത്സരത്തില്‍ ഭരണങ്ങാനത്തുകാരുടെ മുന്നേറ്റമായിരുന്നു. ഭരണങ്ങാനം സെന്റ് മേരീസ് സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ജോയിഷും പത്താം ക്ലാസ് വിദ്യാര്‍ത്ഥി എബിന്‍രാജുമാണ് മികവുറ്റ പ്രകടനം കൊണ്ട് ശ്രദ്ധേയരായത്. ബുദ്ധനും ശിവനും ശ്രീകൃഷ്ണനുമെല്ലാം ഇവരുടെ കരവിരുതില്‍ വിരിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

പുതിയ വാര്‍ത്തകള്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.