Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സത്യപ്രതിജ്ഞ കഴിഞ്ഞു: ഇരിട്ടി നഗരസഭയില്‍ ബിജെപിയുടെ തീരുമാനം നിര്‍ണ്ണായക മാവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 10:57 pm IST
inKannur

ഇരിട്ടി: ഇരു മുന്നണികളുടെയും പ്രതീക്ഷകള്‍ തകര്‍ത്ത് കൊണ്ട് ആദ്യ നഗരസഭയില്‍ ബിജെപി നടത്തിയ പ്രകടനം എല്ലാവരെയും ആശ്ചര്യപ്പെടുത്തി. 33 അംഗ നഗരസഭയില്‍ 30 വാര്‍ഡുകളില്‍ മത്സരിച്ച ബിജെപി 5 വാര്‍ഡുകള്‍ പിടിച്ചടക്കി. യുഡിഎഫ് 15 വാര്‍ഡും, എല്‍ ഡി എഫ് 13 വാര്‍ഡുകളും പിടിച്ചെടുത്തതോടെ കന്നി നഗരസഭ ത്രിശങ്കുവിലയി. അതുകൊണ്ടുതന്നെ ബിജെപി ഇവിടെ നിര്‍ണ്ണായകവുമായി. ഭരണത്തെ നിയന്ത്രിക്കാനുള്ള ശക്തിയായി ബിജെപി ഇവിടെ വളര്‍ന്നതോടെ ഇരു മുന്നണികള്‍ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്.

അതേസമയം സീറ്റ് വിഭജനക്കാര്യത്തില്‍ ആദ്യമേ വാശിപിടിച്ച് പിടിച്ചു വാങ്ങിയ 11 സീറ്റില്‍ 10 ലും വിജയിച്ച് മുസ്ലീം ലീഗ് അവരുടെ കോട്ടകള്‍ സംരക്ഷിച്ചു. യുഡിഎഫിന് ലഭിച്ച 15 സീറ്റുകളില്‍ പത്തെണ്ണം മുസ്ലീം ലീഗിന്റെതാണ്. ഒരു വാര്‍ഡില്‍ ഒരേവോട്ടു വന്നതോടെ നറുക്കെടുത്ത വാര്‍ഡില്‍ ഭാഗ്യം തുണച്ചതാണ് യുഡിഎഫ് പതിനഞ്ചില്‍ എത്താനിടയാക്കിയത്.

കഴിഞ്ഞ പത്ത് വര്‍ഷമായി എല്‍ ഡി എഫിന്റെ കയ്യില്‍ ആയിരുന്നു കീഴൂര്‍ ചാവശേരി പഞ്ചായത്ത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയില്‍ ബിജെപിക്ക് മൂന്ന് വാര്‍ഡുകള്‍ ആയിരുന്നു ലഭിച്ചിരുന്നത്. അതാണ് ഇപ്പോള്‍ 5ആക്കി ഉയര്‍ത്തിയത്. എന്നാല്‍ കോണ്‍ഗ്രസിന് കഴിഞ്ഞ ഭരണ സമിതിയില്‍ 1വാര്‍ഡ് മാത്രമേ ലഭിച്ചിരുന്നുള്ളൂ. അത് നഗരസഭയില്‍ അഞ്ചായി മാറി. നാല് വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ യുഡിഎഫും മൂന്നാം സ്ഥാനത്തേക്ക് തള്ളിയപ്പോള്‍ ഇവിടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് വന്നു. കോണ്ഗ്രസ്സിന്റെ സ്വാധീന മേഖലകളില്‍ കടന്നു കയറിയാണ് ബിജെപി ഇവിടെ കരുത്തു കാട്ടിയത്. അതേസമയം എല്‍ഡിഎഫ് തകര്‍ന്ന വാര്‍ഡുകളില്‍ എസ്ഡിപിഐ യുടെ മുന്നേറ്റം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ടുകള്‍ മറിച്ചു നല്‍കിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും ഇനിയെന്ത് എന്ന കാര്യമാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇരു മുന്നണികളിലു മില്ലാതെ സ്വയം പ്രധിരോധ ശക്തിയായി മാറാനാണ് ബിജെപിയുടെ ശ്രമം എന്നാണറിയുന്നത്. തല്‍ക്കാലം യുഡിഎഫിന് ഭരണം നടത്താമെങ്കിലും നഗര സഭയിലെ പല പ്രധാന വിഷയങ്ങളിലും ബിജെപി എടുക്കുന്ന തീരുമാനം നിര്‍ണ്ണായക മായിരിക്കും. കാരണം യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ചന്ദ്രന്‍ തില്ലങ്കേരിയും, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.ജനാര്‍ദ്ധനന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ. നസീര്‍ തുടങ്ങിയ നേതാക്കള്‍ മത്സരിച്ചു തോറ്റിരുന്നു. അതേസമയം എല്‍ഡിഎഫില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ പി.പി.അശോകനും പി,പി ഉസ്മാനും വിജയിച്ചു കയറിയിട്ടുണ്ട് എന്നത് അവര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ കരുത്തരായ അഞ്ചു സാരഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞതാണ് ബിജെപിയുടെ നേട്ടം. പുന്നാട് താവിലാക്കുറ്റി വാര്‍ഡില്‍ നിന്നും വിജയിച്ച പി.എന്‍.രവീന്ദ്രന്‍, കീഴൂര്‍ കുന്ന് വാര്‍ഡില്‍ നിന്നും ജയിച്ച സത്യന്‍ കൊമ്മേരി, കീഴൂര്‍ വാര്‍ഡില്‍ നിന്നും ജയിച്ച പി.രഘു, ആവട്ടി വാര്‍ഡില്‍ നിന്നും ജയിച്ച സി.വി.രവീന്ദ്രന്‍ മീത്തലെ പുന്നാട് വാര്‍ഡില്‍ നിന്നും വിജയിച്ച പി.വി.ദീപ എന്നിവരാണിവര്‍. എല്ലാ കാര്യത്തിലും ഒരു സമ്മര്‍ദ്ധ ശക്തിയായി മാറാന്‍ ഇവര്‍ക്ക് കഴിയും എന്നാണു വിലയിരുത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.