Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൗണ്‍സിലര്‍മാര്‍ അധികാരമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 10:57 pm IST
inKottayam

ചങ്ങനാശേരി: ബിജെപി അംഗങ്ങള്‍ നഗരസഭയില്‍ ഇന്നലെ രാവിലെ 10ന് തുടങ്ങിയ ചടങ്ങില്‍ കൗണ്‍സിലര്‍മാരായി സത്യപ്രതിജ്ഞ ചെയ്തു. പെരുന്നയിലുള്ള പാര്‍ട്ടി ഓഫീസില്‍ നിന്നും പ്രകടനമായാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭയിലെ ഓഫീസിലേക്ക് എത്തിയത്. എന്‍.പി.കൃഷ്ണകുമാര്‍, പ്രസന്നകുമാരി ടീച്ചര്‍, രമാദേവി.ജെ, ബിന്ദു വിജയകുമാര്‍ എന്നിവര്‍ 21,19,32,37 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായി സ്ഥാനമേറ്റു. മുതിര്‍ന്ന അംഗമായ സാജന്‍ ഫ്രാന്‍സീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി സംസ്ഥാന ട്രഷറര്‍ എം.ബി.രാജഗോപാല്‍,നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.സുരേന്ദ്രനാഥ്, പി.പിധീരസിംഹന്‍, സംസ്ഥാന സമിതിയംഗം പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ് , എം.പി.രവി, ടൗണ്‍ സൗത്ത് സെക്രട്ടറി രാധാകൃഷ്ണന്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. വരണാധികാരികളായ സുനില്‍ അഗസ്റ്റിന്‍, സെക്രട്ടറിയുടെ സ്ഥാാനം വഹിക്കുന്ന മാത്തുക്കുട്ടി എം.പി, മുനിസിപ്പല്‍ എന്‍ജിനീയര്‍ മധു എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ചങ്ങനാശേരി: മാടപ്പള്ളി, തൃക്കൊടിത്താനം,പായിപ്പാട് പഞ്ചായത്തുകളിലെ ബിജെപി മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. പൂവത്തുംമൂട്ടില്‍ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ അംഗങ്ങളെ മാടപ്പള്ളി പഞ്ചായത്തിലേക്ക് വന്‍വരവേല്‍പ്പ് നല്‍കി. അജിതകുമാരി, സന്ധ്യ.എസ്.പിള്ള എന്നിവര്‍ 16, 17 വാര്‍ഡുകളുടെ മെമ്പര്‍മാരായി സ്ഥാനമേറ്റു. മാടപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.മുരളീധരന്‍, സെക്രട്ടറി ശ്രീകേഷ്, കണ്‍വീനര്‍ രാജശേഖരപ്പണിക്കര്‍, വി.വി.വിനയകുമര്‍, എന്‍.ടി.ഷാജി, വാലടി ഗോപിനാഥ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പായിപ്പാട് പഞ്ചായത്തില്‍ 12-ാം വാര്‍ഡ് മെമ്പറായി കെ.ആര്‍.കൃഷ്ണകുമാര്‍ സ്ഥാനമേറ്റു. തൃക്കൊടിത്താനം പഞ്ചായത്തില്‍ കെ.കെ.സുനില്‍, കല ടീച്ചര്‍, അനില്‍കുമാര്‍ എന്നിവര്‍ 6,10, 20 വാര്‍ഡുകളുടെ പ്രതിനിധികളായി പഞ്ചായത്ത് മെമ്പര്‍മാരായി സത്യരപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. കുന്നുംപുറത്തുനിന്നും സ്ഥാനാര്‍ത്ഥികളും പഞ്ചായത്ത് ഭാരവാഹികളും പ്രവര്‍ത്തകരും പ്രകടനമായി പഞ്ചായത്ത് ഓഫീസില്‍ എത്തി. നിയോജകമണ്ഡലം കണ്‍വീനര്‍ എം.എസ്.വിശ്വനാഥന്‍, മണ്ഡലം സെക്രട്ടറി പ്രദീപ്, പി.ഡി.ബാലകൃഷ്ണന്‍, സുനില്‍ ഒറവയില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഏറ്റുമാനൂര്‍: പുതിയതായി രൂപീകരിച്ച ഏറ്റുമാനൂര്‍ നഗരസഭയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ട 34 അംഗങ്ങള്‍ ഇന്നലെ രാവിലെ സത്യപ്രതിജ്ഞ ചെയ്തു. ഒരംഗം വിദേശത്തായിരുന്നതിനാല്‍ ചടങ്ങിന് എത്തിയിരുന്നില്ല. മുനിസിപ്പാലിറ്റി കെട്ടിടത്തില്‍ താത്ക്കാലികമായി ഒരുക്കിയ വേദിയില്‍ നടത്തിയ ചടങ്ങില്‍ വച്ച് ജില്ലാ പ്ലാനിംഗ് ആഫീസറായ വരണാധികാരി ടെസ് മാത്യു ആദ്യം ഏറ്റവും മുതിര്‍ന്ന അംഗമായ സ്‌ക്കറിയയെ സത്യപ്രതിജ്ഞയെടുപ്പിച്ചു.

തുടര്‍ന്ന് അദ്ദേഹം മറ്റുള്ള അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് പ്രതിജ്ഞ എടുപ്പിച്ചു. എല്‍ ഡി എഫ് അംഗങ്ങള്‍ ദൃഢപ്രതിജ്ഞയെടുത്തപ്പോള്‍ യു ഡി എഫ്, ബി ജെ പി അംഗങ്ങളും സ്വതന്ത്രരും ഈശ്വരനാമത്തിലാണ് പ്രതിജ്ഞയെടുത്തത്. വരണാധികാരി അദ്ധ്യക്ഷയായിരുന്ന ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ഷറഫുദ്ദിന്‍ സ്വാഗതം പറഞ്ഞു. സത്യപ്രതിജ്ഞച്ചടങ്ങിന് വിവിധ കക്ഷി നേതാക്കളും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.