Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപി വനിതാ കൗണ്‍സിലറുടെ ഓഫിസിന് നേരെ ആക്രമണം; സഹായികള്‍ക്ക് മാവോവാദികളുടെ പേരില്‍ ഭീഷണിക്കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 03:58 pm IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയിലെ ബിജെപി വനിതാ കൗണ്‍സിലറുടെ ഓഫീസിന് നേരെ ആക്രമണം. ബൂത്ത് പ്രസിഡന്റിനും സഹായികള്‍ക്കും മാവോവാദികളുടെ പേരില്‍ ഭീഷണിക്കത്ത്. ഇന്നലെ അര്‍ധരാത്രിയിലാണ് ഒരുസംഘം ആളുകള്‍ നീലേശ്വരം അമ്മൂമ്മമുക്കിലുള്ള സ്ഥാനാര്‍ഥിയുടെ ഓഫിസ് അടിച്ചുതകര്‍ത്തത്.

ഇവിടെ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സുകള്‍, അലങ്കാര ബള്‍ബുകള്‍ എന്നിവ അക്രമിസംഘം തല്ലിതകര്‍ത്തു. തൊട്ടടുത്ത് താമസിക്കുന്ന വരിക്കോലില്‍ കുന്നത്ത് വീട്ടില്‍ രാജന്റെ വീട്ടിലെത്തിയ സംഘം ഇയാളുടെ ഇളയമകനും ബിജെപി യുടെ അമ്മൂമ്മമുക്ക് ബൂത്ത് പ്രസിഡന്റുമായ രതീഷിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന രീതിയിലുള്ള കത്തും പതിച്ചു. ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരവും പിഴുതെടുത്ത് ഈ വീടിനു മുന്നില്‍ ഇട്ടിരുന്നു.

ഓട്ടോഡ്രൈവറായ ദിനേശനും അമ്മൂമ്മമുക്കില്‍ പലചരക്കുകട നടത്തുന്ന ശശിധരന്‍പിള്ളക്കും സതീശനും ഇതേ രീതിയിലുള്ള വധഭീഷണി കത്ത് ലഭിച്ചു. ഈ കത്ത് ശശിധരന്‍പിള്ളയുടെ കടയിലാണ് ഇട്ടിരുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് അക്രമവും ഭീഷണി കത്തുകളും നാട്ടുകാര്‍ കാണുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

മാവോവാദികളുടെ പേരിലാണ് കത്ത് എങ്കിലും അത് വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഈ ഡിവിഷനില്‍ നിന്നും ബിജെപിയുടെ സ്ഥാനാര്‍ഥി അമ്പിളി 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. അന്നുമുതല്‍ വിജയത്തിന് മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച പലരേയും ഭീഷണിപ്പെടുത്തുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. നഗരസഭയിലേക്ക് നടന്ന കന്നിഅങ്കത്തില്‍ വിജയിച്ച ഏക ബിജെപി സ്ഥാനാര്‍ത്ഥിയാണ് അമ്പിളി. ഭര്‍ത്താവ് മരിച്ച ഇവര്‍ തയ്യല്‍ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇവര്‍ ബിജെപി സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയപ്പോള്‍ തന്നെ മുന്നണികള്‍ വ്യാജപ്രചരണവുമായി രംഗത്തിറങ്ങിയിരുന്നു. ഫലം വന്നപ്പോള്‍ സിപിഐ സംസ്ഥാന നേതാവിന്റെ ഭാര്യയെ ഉള്‍പ്പടെ പിന്തള്ളി ഇവര്‍ വിജയിയായി. അന്നുമുതല്‍ സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണ്. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

പുതിയ വാര്‍ത്തകള്‍

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.