Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുടക് മേഖല സമാധാനാന്തരീക്ഷത്തിലേക്ക്: പോലീസ് അക്രമത്തില്‍ കൊല്ലപ്പെട്ട വിഎച്ച്പി നേതാവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 09:56 pm IST
inKannur

വിരാജ്‌പേട്ട: ടിപ്പുസുല്‍ത്താന്‍ ദിനാഘോഷം ദീപാവലി ദിവസം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കര്‍ണാടകയിലെ കുടക് ജില്ലയിലുണ്ടായ സംഘര്‍ഷാവസ്ഥക്ക് അയവു വന്നു. പോലീസിന്റെ വെടിയേറ്റ് മരിച്ച വിഎച്ച്പി നേതാവിന്റെ മൃതദേഹം ഇന്നലെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ജന്മനാട്ടില്‍ സംസ്‌കരിച്ചു. ടിപ്പുസുല്‍ത്താന്‍ ജന്മദിനാഘോഷം ദീപാവലി ദിവസം നടത്താനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വിഎച്ച്പി അടക്കമുള്ള ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബിജെപിയുടെയും വിവിധ ഹിന്ദു സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിനിടയില്‍ മുസ്ലീം തീവ്രവാദികള്‍ വ്യാപകമായി അഴിഞ്ഞാടിയതാണ് കുടക് ജില്ലയില്‍ സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ട കര്‍ണാടക പോലീസ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി അക്രമം നടത്തുകയായിരുന്നു. പോലീസ് വെടിവെപ്പിലാണ് വിഎച്ച്പി നേതാവ് ക്രൂരമായി കൊല്ലപ്പെട്ടത്. വിഎച്ച്പി കുടക് ജില്ലാ സംഘടനാ സെക്രട്ടറി ഡി.എസ്.കുട്ടപ്പ(67)ആണ് മരിച്ചത്. ഹോര്‍ട്ടി കള്‍ച്ചറല്‍ കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഏറെക്കാലം മടിക്കേരി എംഎല്‍എ അപ്പാച്ചു രഞ്ചന്റെ പിഎ ആയിരുന്ന കുട്ടപ്പ മാതാപുരത്തിനടുത്ത് ഉള്‍ഗോഡ് സ്വദേശിയാണ്.

പോലീസിന്റെയും മുസ്ലീം തീവ്രവാദികളുടെയും അക്രമത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ശുണ്ടിക്കുപ്പ ഭാഗങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ മുസ്ലീം മതതീവ്രവാദികളാണ് അക്രമം നടത്തിയത്. സംഘത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. മടിക്കേരിക്കടുത്ത് എരുമാട് ഇത്തരം സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. വാഹനങ്ങളിലും മറ്റുമെത്തുന്ന മതതീവ്രവാദികള്‍ ജില്ലയുടെ പല ഭാഗത്തും അക്രമങ്ങള്‍ നടത്തുന്നതായി പരാതിയുണ്ട്. പച്ച, ചുവപ്പ് ടീ ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ അക്രമകാരികളെക്കുറിച്ച് പോലീസിന് ചിലര്‍ സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പോലീസ് സംവിധാനമില്ലാത്തതും മുസ്ലീം മതതീവ്രവാദികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി കര്‍ണാടകയില്‍ തമ്പടിക്കാന്‍ കാരണമാകുന്നുണ്ട്.

അക്രമത്തില്‍ കൊല്ലപ്പെട്ട കുട്ടപ്പയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം 3 മണിയോടെ വീട്ടുപരിസരത്ത് സംസ്‌കരിച്ചു. സംസ്‌കാരച്ചടങ്ങില്‍ കേന്ദ്രമന്ത്രി സദാനന്ദഗൗഡ, എംപിമാരായ ശോഭ കലന്തനാജെ, സി.ടി.രവി, ബിജെപി സംസ്ഥാന പ്രസിഡണ്ട് പ്രഹ്ലാദ് ജോഷി, എംഎല്‍എമാരായ അപ്പാച്ചു രഞ്ജന്‍, കെ.ജി.ബൊപ്പയ്യ, ജില്ലാ പ്രസിഡണ്ട് സുജ കുശാലപ്പ തുടങ്ങി സംഘപരിവാര്‍ സംഘടനകളിലെ നിരവധി പേര്‍ പങ്കെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കുടക് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങിങ്ങായി ചെറിയചെറിയ അക്രമങ്ങളുണ്ടാകുന്നതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഇന്നലെ ഉണ്ടായിട്ടില്ല. നേരത്തെ കുടക് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മലയാളിയായ മന്ത്രി കെ.ജോര്‍ജ്ജിനെ ചുമതലയില്‍ നിന്നും മാറ്റി പകരം മന്ത്രി ദിനേശ് ബുരാപ്പുവിന് കുടക് ജില്ലയുടെ ചുമതല മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. കര്‍ണാടക എഡിജിപി ആലോചന്‍ കുമാര്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.