Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചു; ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 11:06 pm IST
inKottayam

എരുമേലി: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിന് വ്യാപകമായി മറിച്ചുകൊടുത്ത് എരുമേലിയില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞു.

പഞ്ചായത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ പഴയിടം, ചേനപ്പാടി, കിഴക്കേക്കര, ചെറുവള്ളി വാര്‍ഡുകളില്‍ നാമമാത്രമായ എല്‍ഡിഎഫ് വോട്ടുകള്‍ യുഡിഎഫിന് നല്‍കിയപ്പോള്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന വാര്‍ഡുകളില്‍ എല്‍ഡിഎഫിന് വോട്ടുകള്‍ തിരിച്ചു നല്‍കിയാണ് അവിശുദ്ധ മുന്നണികൂട്ട്ുകെട്ട് പുറത്തായത്.

വാഴക്കാല, നേര്‍ച്ചപ്പാറ വാര്‍ഡുകളില്‍ യുഡിഎഫിലെ ഘടകകക്ഷികളും മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റുകളായിരുന്ന രണ്ട് വാര്‍ഡുകളിലും വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചുകൊടുക്കുകയായിരുന്നു. ഒഴക്കനാട്, പൊര്യന്‍മല, പമ്പാവാലി, മൂക്കന്‍പെട്ടി, മുട്ടപ്പള്ളി, ഉമ്മിക്കുപ്പ, കനകപ്പലം, ശ്രീനിപുരം, എരുമേലി ടൗണ്‍ എന്നിവിടങ്ങളില്‍ യുഡിഎഫിലെ ഘടകകക്ഷികളുടെ വോട്ടുകള്‍ വ്യാപകമായി മറിച്ചുകൊടുത്താണ് യുഡിഎഫ് എരുമേലിയില്‍ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്.

ബിജെപി ശക്തികേന്ദ്രങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ യുഡിഎഫ്് വോട്ടുകള്‍ മിറിച്ചുകൊടുത്തതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ വോട്ടുകള്‍ കുറച്ചു നേടിയ യുഡിഎഫിലെ സ്ഥാനാര്‍ത്ഥികള്‍ രണ്ടും, മൂന്നും സ്ഥാനങ്ങളിലേക്ക പിന്തള്ളപ്പെടുകയായിരുന്നു.

പല വാര്‍ഡുകളിലും അശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ യുഡിഎഫ് വോട്ടെടുപ്പിന് മുമ്പ് തന്നെ എല്‍ഡിഎഫ് വിധേയത്വം വ്യക്തമാക്കിയിരുന്നതായും കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. ഇതിനിടെ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ ശക്തമായ വാര്‍ഡുകളും എരുമേലി ടൗണിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കിയതുപോലെ വാര്‍ഡുകളിലെല്ലാം വോട്ട് മറിക്കല്‍ നടന്നതായാണ് വോട്ട് നില വ്യക്തമാക്കുന്നത്.

ഇരുമുന്നണികളും ബിജെപിയെ പരാജയപ്പെടുത്താന്‍ വോട്ടുകള്‍ പരസ്പരം മറിച്ചു നല്‍കിയിട്ടും മിക്കവാര്‍ഡുകളിലും നാമമാത്രമായ വോട്ടുകള്‍ക്കാണ് മുന്നണികള്‍ വിജയിച്ചുവെന്നതും ബിജെപിയുടെ സ്വാധീനത്തിന് തെളിവാണെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 23ല്‍ പതിനാല് സീറ്റുകളും എല്‍ഡിഎഫ് നേടിയപ്പോള്‍ 7 സീറ്റാണ് യുഡിഎഫ് നേടിയത്.

ഇതിനിടെ യുഡിഎഫിന്റെ തകര്‍ച്ച എരുമേലിയില്‍ വന്‍ വിവാദത്തിന് വഴിതെളിച്ചിരിക്കുകായണ്. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് പ്രതിനിധിയായ പ്രകാശ് പുളിക്കനെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള രഹസ്യനീക്കമാണ് വന്‍ തോല്‍വിക്ക് പിന്നിലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. താലൂക്കില്‍ 744 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുക്കൂട്ടുതറ വാര്‍ഡില്‍ നിന്നും വിജയിച്ച പ്രകാശ് പുളിക്കന്‍ യുഡിഎഫ് ജയിച്ചുവന്നാല്‍ പഞ്ചായത്ത് പ്രസിഡന്റുവരെ ആകാനുള്ള സാധ്യത കൂടിയാണ് തകര്‍ച്ചയോടെ പൊലിഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ്, ലീഗ്, കേരള കോണ്‍ഗ്രസ് തകര്‍ച്ച അനിവാര്യമായിരുന്നുവെന്നും എട്ടു സ്ഥലത്ത് മത്സരിച്ച കേരള കോണ്‍ഗ്രസിനെ 2 സീറ്റില്‍ ഒതുക്കിയതും യുഡിഎഫിലെ പിന്നണി രഹസ്യ നാടകങ്ങള്‍ തന്നെയായിരുന്നുവെന്നും ചില മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെ വ്യക്തമാക്കുന്നു. ഇരുമ്പൂന്നിക്കരയില്‍ ബിജെപി ജയിച്ചതും, മുട്ടപ്പള്ളിയില്‍ സ്വതന്ത്ര ജയിച്ചതും യുഡിഎഫിലും ചര്‍ച്ചയ്്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എരുമേലിയില്‍ ഏറ്റ കനത്ത പരാജയം യുഡിഎഫില്‍ വന്‍ വിവാദത്തിന് വഴിയൊരുക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.