Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ദീപാവലി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 10:23 pm IST
in Kannur

പയ്യന്നൂര്‍: പയ്യന്നൂരില്‍ ജനസേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ രാഷ്‌ട്രമന്ദിരത്തില്‍ ദീപാവലി ആഘോഷം നടത്തി. അഡ്വ.സജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് പ്രശാന്ത് ബാബു കൈതപ്രം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഭജന, അഖണ്ഡഭാരത ദര്‍ശനം, ദീപാലങ്കാരം തുടങ്ങിയ പരിപാടികള്‍ നടത്തി. സമാപന പരിപാടിയില്‍ പാണപ്പുഴ പത്മനാഭന്‍ പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.പി.പി.സന്ദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ കുടുംബസങ്കല്‍പ്പം എന്ന വിഷയത്തെക്കുറിച്ചാണ് പ്രഭാഷണം നടന്നത്. കൈതപ്രം പ്രസന്നയുടെ നേതൃത്വത്തില്‍ ആകര്‍ഷകമായ രീതിയില്‍ തിരുവാതിരക്കളിയുമുണ്ടായിരുന്നു.

മട്ടന്നൂര്‍: നമ്മുടെ ഉള്ളിലെ ഇരുട്ടിനെ അകറ്റി പ്രകാശപൂരിതമാക്കാന്‍ ദീപാവലിപോലുള്ള ആഘോഷങ്ങള്‍ക്കൊണ്ട് സാധിക്കുമെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. മട്ടന്നൂര്‍ ധര്‍മ്മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളാരി ശ്രീ സച്ചിദാനന്ദ ബാലമന്ദിരത്തില്‍ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സദസ്സില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരത്തിന്റെ വെളിച്ചം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധ ചെലുത്തണം. ഇല്ലെങ്കില്‍ സംസ്‌കാര സമ്പന്നമായ സമൂഹം വളര്‍ന്നുവരില്ല. ജ്ഞാനത്തിന്റെയും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വളര്‍ച്ച നമ്മുടെ ഉള്ളില്‍ നന്മയുടെ വെളിച്ചം പകര്‍ത്തും. ഉള്ളില്‍ നന്മയുടെ വിളക്ക് കൊളുത്തി ദീപാവലി ആഘോഷിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലാമേളയില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ മില്ലറ്റ് മെഡലെയിന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ഒന്നാം റാങ്ക് നേടിയ നടുവനാട്-കാളാന്തോടിലെ പി.നിജിന്‍, ഡോക്ടര്‍ ബിരുദം നേടിയ ഗ്രാമീണ വിദ്യാര്‍ത്ഥിനി എളമ്പാറയിലെ സരിമ കുഞ്ഞിരാമന്‍, സംസ്ഥാന ഹാന്റ് ബോള്‍ ടീം അംഗം നടുവനാട്ടെ വി.സിദ്ധാര്‍ത്ഥ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സെക്രട്ടറി രാജേഷ് കക്കട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. ധര്‍മ്മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് സി.ബാലഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബാലമന്ദിരം സേവാസമിതി പ്രസിഡണ്ട് ഗംഗാധരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.