Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മന്ത്രി കെ.പി.മോഹനന്‍ യുഡിഎഫ് വിടാനൊരുങ്ങുന്നു വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 10:03 pm IST
inKannur

വി.പി.ജിതേഷ്

പാനൂര്‍(കണ്ണൂര്‍): മന്ത്രി കെ.പി.മോഹനന്‍ യുഡിഎഫ് വിടാനൊരുങ്ങുന്നു. വീരേന്ദ്രകുമാറുമായി ഇതുസംബന്ധിച്ച് മോഹനന്‍ പ്രാഥമിക ചര്‍ച്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയം നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്ന തിരിച്ചറിവാണ് മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ലീഡ് 13,420 ആയി വര്‍ദ്ധിച്ചതും പാനൂര്‍ നഗരസഭ, പന്ന്യന്നൂര്‍, കുന്നോത്തുപറമ്പ് പഞ്ചായത്തുകളില്‍ ജെഡിയു സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്-മുസ്ലീംലീഗ് കൂട്ടുകെട്ട് ശ്രമിച്ചതുമാണ് മന്ത്രി കെ.പി.മോഹനന്റെ മുന്നണിമാറ്റ ആലോചനയ്‌ക്ക് പിന്നില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3303 വോട്ടിനാണ് കെ.പി.മോഹനന്‍ ജയിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 7,000 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. മുല്ലപ്പളളി രാമചന്ദ്രന്‍ ജയിച്ച ലോകസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. 14,800 വോട്ടില്‍ നിന്നും ബിജെപി 22,032 ലേക്ക് കുതിച്ചു ചാടിയതും ജെഡിയുവിനെ ആശങ്കയിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സിറ്റിംഗ് സീറ്റ് കെ.പി.മോഹനന് നഷ്ടമാവുന്ന സാഹചര്യമാണെന്ന് ജെഡിയു നേതൃത്വം വിലയിരുത്തുന്നു. എല്‍ഡിഎഫ് നേതൃത്വം ജെഡിയു, ആര്‍എസ്പി എന്നിവരെ സ്വാഗതം ചെയ്തിട്ടുമുണ്ട്.

വയനാട്, പാലക്കാട് ജില്ലകളിലും ജെഡിയുവിനെ കോണ്‍ഗ്രസ് കാലുവാരിയിരുന്നു. ഇതു കാരണം വിരേന്ദ്രകുമാറും മുന്നണിമാറ്റത്തിന് എതിരു നില്‍ക്കില്ലെന്നാണ് കെ.പി.മോഹനന്‍ പ്രതീക്ഷിക്കുന്നത്. പാലക്കാട് ലോക്‌സഭാ സീറ്റില്‍ എം.പി.വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തിയതിനു പിന്നിലും കോണ്‍ഗ്രസുണ്ടായിരുന്നു. മന്ത്രിയുടെ സഹോദരപുത്രനും സോഷ്യലിസ്റ്റ് യുവജനത സംസ്ഥാന സെക്രട്ടറിയുമായ പി.കെ.പ്രവീണിനെ പാനൂര്‍ നഗരസഭയില്‍ നിന്നും പരാജയപ്പെടുത്തിയത് മുസ്ലീംലീഗിലെ ഒരു വിഭാഗമാണെന്ന് ജെഡിയു ആരോപിക്കുന്നു. നഗരസഭയിലെ മറ്റൊരു വാര്‍ഡില്‍ കോണ്‍ഗ്രസ് പാലംവലിച്ചതിനാല്‍ ജെഡിയു വനിതാസ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടിരുന്നു. കുന്നോത്തുപറമ്പ് പഞ്ചായത്തില്‍ ആദ്യപ്രസിഡണ്ട് സ്ഥാനം ജെഡിയുവില്‍ നിന്നും മാറ്റി കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ അവകാശമുന്നയിച്ചതും മന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. ജെഡിയു മുന്നണി വിടുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ പ്രസിഡണ്ട് സ്ഥാനം ആവശ്യപ്പെട്ടതിനു പിന്നില്ലെന്ന് വ്യക്തമാണ്. മുസ്ലീംലീഗിലെ പരിഹരിക്കപ്പെടാത്ത ഗ്രൂപ്പ്‌പോരും മുന്നണിമാറ്റത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്നാണെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. ഈ സാഹചര്യത്തില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പരാജയമുറപ്പാണെന്ന് മന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അധികാരമില്ലാതെ കെ.പി.മോഹനനും ജെഡിയുവിനും മണ്ഡലത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവും മുന്നണിമാറ്റ ചിന്തയ്‌ക്ക് അടിസ്ഥാനമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.