Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നുണകള്‍ നിര്‍ഭയം നിരന്തരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 08:57 pm IST
in Vicharam

നവംബര്‍ 6-ാം തീയതിയിലെ ജന്മഭൂമിയില്‍ വെള്ളിവെളിച്ചം എന്ന പംക്തിയില്‍ ആര്‍. പ്രദീപ് എഴുതിയ ‘നുണകള്‍ നിര്‍ഭയം നിരന്തരം’. വളരെക്കാലമായി എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് തോന്നിയ കാര്യങ്ങളാണ് പ്രദീപ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഒരുകാലത്ത് ഇടതുപക്ഷ ചിന്താഗതിക്കാരനാകുകയെന്നത് ഒരു ഫാഷന്‍ ആയിരുന്നു.

അതല്ലാത്തവരെല്ലാം ഒന്നിനും കൊള്ളാത്തവര്‍. ഇടതുപക്ഷ ആദര്‍ശങ്ങള്‍ പേരിനുപോലും കാണാന്‍ കിട്ടാതായപ്പോള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ എതിര്‍ക്കുക എന്നതാണ് ഇന്നത്തെ ഫാഷന്‍. ഈ ഫാഷനനുസരിച്ച് കാര്യങ്ങള്‍ ചെയ്താലേ കൈയടി കിട്ടുകയുള്ളൂ. അതുകൊണ്ടാണ് വളരെ കഷ്ടപ്പെട്ട് മലയാളത്തിലെ ആദ്യത്തെ വാര്‍ത്താചാനല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.

ഈ ചാനലിന്റെ രാത്രി എട്ടു മണിയുടെ ന്യൂസ് അവര്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇത് നേരിട്ട് ബോധ്യമാകും. ബിജെപിക്കാരെ ക്ഷണിച്ചിരുത്തി അവര്‍ക്ക് പറയാനുള്ളത് ഒന്നും പറയാന്‍ സമ്മതിക്കാതെ അതിബുദ്ധിമാന്മാരാണെന്ന് സ്വയം വിശ്വസിക്കുന്ന അവതാരകര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ അതിഗംഭീരം. മറ്റുള്ളവര്‍ക്കെല്ലാം പറയാന്‍ അവസരം നല്‍കിയശേഷം അതിനുള്ള മറുപടി പറയാന്‍ ബിജെപി പ്രതിനിധി തുടങ്ങിയാല്‍ ഉടന്‍ അവതാരകരുടെ ചോദ്യങ്ങളായി. ഒന്നും പറയാന്‍ സമ്മതിക്കാതെ ഇടയ്‌ക്ക് കയറി, പറയുന്നതിനെയെല്ലാം ചോദ്യംചെയ്യും.

പറയാന്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ ഈ ‘ചര്‍ച്ച’യെന്ന പ്രഹസനം എന്തിനുവേണ്ടി?

അതുപോലെ മറുപടി പറയുന്ന വിഷയങ്ങളെ സംബന്ധിച്ചും ഈ വേര്‍തിരിവ് സ്പഷ്ടമാണ്. ബിജെപി പ്രതിനിധി സംസാരിക്കുമ്പോള്‍ പഴയകാര്യങ്ങള്‍ പ്രസക്തമല്ലെന്നും ഇപ്പോള്‍ സംസാരിക്കുന്ന വിഷയം മാത്രം സംസാരിച്ചാല്‍ മതിയെന്നും പറയുന്ന അവതാരകന്‍ മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ഈ നിയമം പാലിക്കാറില്ല. എന്തായാലും ഈവിധം കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണെങ്കില്‍ നമ്മുടെ വിലയേറിയ ഒരു മണിക്കൂര്‍ സമയം ഈവിധം പാഴാക്കിക്കളയാതിരിക്കുന്നതാണ് ബുദ്ധി.

ശശിധരന്‍, കടവന്ത്ര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.