Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചവറയില്‍ കാലിടറി വീണത് ആര്‍എസ്പി മോഹങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 03:50 pm IST
inKollam

 

ചവറ: ആര്‍എസ്പിയുടെ തട്ടകമായ ചവറയിലെ പഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന് നിരീക്ഷകര്‍വിധിയെഴുതിയ ചവറ മണ്ഡലത്തില്‍ ആര്‍എസ്പിക്ക് കാലിടറി. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും തുടര്‍ഭരണം പ്രതീക്ഷിച്ച കോണ്‍ഗ്രസിന് നിരാശ. ആകെ മുപ്പത് സ്ഥാനാര്‍ഥികളെ ആര്‍. എസ്. പി നിര്‍ത്തിയെങ്കിലും പതിമൂന്ന് പേരെ മാത്രമേ വിജയം കടാക്ഷിച്ചുളളു.

തേവലക്കരയപ്പഞ്ചായത്തില്‍ ഏഴില്‍ രണ്ടും, പന്മനയില്‍ ഏഴില്‍ മൂന്നും, നീണ്ടകരയില്‍ അഞ്ചില്‍ രണ്ടും, തെക്കുംഭാഗത്ത് രണ്ടും പേരെ മാത്രമേ ആര്‍എസ്പി ക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞുളളു. കഴിഞ്ഞകുറി ഒന്‍പതിടത്ത് മത്സരിച്ച ആര്‍എസ്പി ഇക്കുറിയും ഇവിടങ്ങളില്‍ മത്സരിച്ചെങ്കിലും നാല് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. പയ്യലക്കാവ്, പാലക്കടവ്, പുത്തന്‍കോവില്‍, തട്ടാശേരി എന്നിവിടങ്ങളില്‍ മാത്രമാണ് ജയിക്കാനായത്.

ഏറ്റവും കൂടുതല്‍ ആര്‍എസ്പി പ്രവര്‍ത്തകരുള്ള കൊറ്റന്‍കുളങ്ങരയില്‍ സിപിഎമ്മിന്റെ ബിന്ദു ലക്ഷ്മി വിജയിച്ചത് പ്രവര്‍ത്തകരെ നിരാശയിലാക്കി. കോട്ടയ്‌ക്കകം, തോട്ടിനുവടക്ക്, കുളങ്ങരഭാഗം, പഴഞ്ഞിക്കാവ് എന്നിവിടങ്ങളിലും പരാജയമായിരുന്നു ഫലം. തേവലക്കരയില്‍ മണ്ഡലം സെക്രട്ടറി നാരായണപിളളയും തോറ്റു. ഷിബു ബേബിജോണിന്റെ മണ്ഡലമായ നീണ്ടകര ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചതും തിരിച്ചടിയായി.

യുഡിഎഫ് ഭരിച്ചിരുന്ന നിണ്ടകരയില്‍ ഇക്കുറി രണ്ട് പേര്‍ മാത്രമാണ് ജയിച്ചത്. എന്നാല്‍ പലയിടത്തും ആര്‍എസ്പി സ്ഥാനാര്‍ത്ഥികളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായില്ല എന്ന ആക്ഷേപം ചില നേതാക്കള്‍ ആരോപിക്കുമ്പോള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ആര്‍ എസ്പി ശ്രമിച്ചു എന്ന് മറുപക്ഷവും ആരോപിക്കുന്നു. കഴിഞ്ഞ തവണ ആര്‍എസ്പി ലയനത്തോടെ എല്‍ഡിഎഫ് ഭരിച്ചിരുന്ന ചവറ, തെക്കുംഭാഗം പഞ്ചായത്തുകള്‍ യുഡിഎഫിനായിരുന്നു.

ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച എസ്. ശോഭയുടെ വിജയം മാത്രമാണ് ആര്‍എസ്പിക്കുളള ഏകാശ്വാസം. ചവറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ചെറുശേരിഭാഗത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ആര്‍എസ്പിയുടെ വോട്ടുകള്‍ ഈ വാര്‍ഡില്‍ തങ്ങള്‍ക്ക് കിട്ടിയില്ല എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ വ്യക്തിപരമാണെന്നും ഇത് പാര്‍ട്ടിക്കേറ്റ പരാജയമല്ലെന്നുമാണ് നേതാക്കളുടെ അഭിപ്രായം. വരും ദിനങ്ങളില്‍ ആര്‍എസ്പി കേന്ദ്രങ്ങളില്‍ പരാജയത്തെപ്പറ്റി ചൂടേറിയ ചര്‍ച്ച തന്നെ നടക്കുമെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.