Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരവൂര്‍ നഗരസഭയില്‍ ബിജെപിയുടേത് ചരിത്രവിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 03:45 pm IST
in Kollam

പരവൂര്‍: ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ട് പരവൂര്‍ നഗരസഭയില്‍ ഇക്കുറി ബിജെപിക്കുണ്ടായത് ശക്തമായ മുന്നേറ്റം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ വാര്‍ഡില്‍ (മണിയംകുളം) മാത്രം താമര വിരിയിച്ച ബിജെപി ഇക്കുറി മൂന്ന് വാര്‍ഡുകളില്‍ വിജയം നേടി. കഴിഞ്ഞ വര്‍ഷം വനിതാ സംവരണ വാര്‍ഡില്‍ നിന്നും ജയിച്ച ഷീലസുനില്‍ ഇക്കുറി ജനറല്‍ സീറ്റ് ആയിട്ടും മണിയംകുളത്ത് നിന്നും വീണ്ടും വിജയിച്ചു. കൂടാതെ പരവൂര്‍ ടൗണ്‍ വാര്‍ഡില്‍ നിന്നും സ്വര്‍ണ്ണമ്മയും കുറുമണ്ടല്‍ വാര്‍ഡില്‍ നിന്നും ബിജെപി മുന്‍സിപ്പല്‍ സമിതി പ്രസിഡന്റ് ജി. പ്രദീപും വിജയിച്ചു

കഴിഞ്ഞ നഗരസഭാതെരഞ്ഞെടുപ്പില്‍ വെറും എട്ട് വാര്‍ഡുകളില്‍ മാത്രം മത്സരിച്ച ബിജെപി.ക്ക് 847 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇന്ന് 28 വാര്‍ഡുകളില്‍ മത്സരിച്ചപ്പോള്‍ നേടാനായത് 3411 വോട്ടുകളാണ്.

നഗരത്തിലെ അഞ്ച് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തെത്തി. പുക്കുളം, റയില്‍വേ സ്‌റ്റേഷന്‍, പൊഴിക്കര, കൊച്ചാലുംമൂട്, പാറയില്‍ കാവ് എന്നിവിടങ്ങളിലാണിത്. ഈ അഞ്ചു വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തായി.

പൂക്കുളത്ത് കോണ്‍ഗ്രസിന് 169 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി പിടിച്ചത് 185 വോട്ടുകളും റയില്‍വേസ്‌റ്റേഷന്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 98 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി നേടിയത് 230 വോട്ടുകളുമാണ്. പൊഴിക്കരയില്‍ കോണ്‍ഗ്രസിന് 145 വോട്ടുകള്‍ കിട്ടിയപ്പോള്‍ ബിജെപി. നേടിയത് 156 വോട്ടുകളും കൊച്ചാലുംമൂട് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 146 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 210 വോട്ടുകളും പാറയില്‍ കാവില്‍ കോണ്‍ഗ്രസിന് 61 വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 78 വോട്ടുകളുമാണ്.

കൂടാതെ പരവൂര്‍ നഗരത്തിലെ രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രന്മാര്‍ വിജയകിരീടമണിഞ്ഞു. പുഞ്ചിരക്കുളം വാര്‍ഡിലും പൊഴിക്കരയിലുമാണ് സ്വതന്ത്രന്മാരുടെ വിജയം ഉണ്ടായത്. ഏറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് പക്ഷത്ത് പ്രവര്‍ത്തിച്ചിരുന്ന സുധീര്‍ ചെല്ലപ്പനാണ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഒരാള്‍. കൂടാതെ പൊഴിക്കരയില്‍ എം. ബൈജുവും വിജയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.