Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കോര്‍പറേഷന്‍; പി.കെ.രാഗേഷിനെതിരെ ലീഗ്: യുഡിഎഫില്‍ പ്രതിസന്ധി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 10:36 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ അധികാരത്തിലേറുന്നതിന് വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷുമായി കൂട്ടുകൂടുന്നതിനെതിരെ ലീഗ് രംഗത്ത്. നേരത്തെ പി.കെ.രാഗേഷിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനും നിലപാട് മയപ്പെടുത്തി പ്രശ്‌നപരിഹാരത്തിന് സാധ്യത ഉരുത്തിരിഞ്ഞ് വരുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ശാദുലിപ്പള്ളി ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രനെ കൂട്ടുപിടിച്ച് അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നേരത്തെ പി.കെ.രാഗേഷിനെതിരെ കെ.സുധാകരന്‍ നിലപാട് കടുപ്പിച്ചത്. എന്നാല്‍ ഈ തന്ത്രം പാളിയതോടെയാണ് സുധാകരന്‍ നിലപാട് മാറ്റിയത്. പി.കെ.രാഗേഷ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ തത്വത്തില്‍ കെപിസിസി നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. റിമോട്ട് ഭരണത്തിലുള്ള ഡിസിസി പ്രസിഡണ്ടിനെ മാറ്റണമെന്നായിരുന്നു പി.കെ.രാഗേഷ് തുടക്കം മുതല്‍ മുന്നോട്ട് വെച്ച ആവശ്യം.

എന്നാല്‍ അധികാരം നഷ്ടപ്പെട്ടാലും പി.കെ.രാഗേഷുമായി യാതൊരുവിധ നീക്കുപോക്കും വേണ്ടെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. അധികാരത്തിലേറിയാല്‍ കോണ്‍ഗസ്സിന് കോര്‍പറേഷന്‍ മേയര്‍ സ്ഥാനവും ലീഗിന് ഡപ്യൂട്ടി മേയര്‍ സ്ഥാനവും ലഭിക്കുമെന്നതായിരുന്നു ലീഗ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ പി.കെ.രാഗേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കുകയാണെങ്കില്‍ നഷ്ടം സംഭവിക്കുക ലീഗിനായിരിക്കും. യുഡിഎഫ് ലീഗിന് നല്‍കിയ പള്ളിക്കുന്ന് വാര്‍ഡില്‍ വിമതനായാണ് പി.കെ.രാഗേഷ് മത്സരിച്ച് ജയിച്ചത്. വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്താമെന്ന യുഡിഎഫിന്റെ പ്രതീക്ഷകളെ അട്ടിമറിച്ചത് കോണ്‍ഗ്രസ്സിലെ വിമതശല്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. തന്നെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ്സ് വോട്ടുമറിച്ചുവെന്ന് മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് കഴിഞ്ഞ ദിവസം പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ യുഡിഎഫില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം മുതലെടുത്ത് തന്റെ ആവശ്യങ്ങളംഗീകരിച്ചാല്‍ പിന്തുണ നല്‍കാമെന്ന നിലപാട് പി.കെ.രാഗേഷ് വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ രാഗേഷ് വിഷയത്തില്‍ ലീഗും കോണ്‍ഗ്രസും പരസ്യമായ ഏറ്റുമുട്ടലുണ്ടാകുമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

പുതിയ വാര്‍ത്തകള്‍

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.