Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശേരിയില്‍നിന്നും തട്ടിക്കൊണ്ടുപോയ പതിനാലുകാരിയെ പോലീസ് രക്ഷപെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 10:25 pm IST
in Kottayam

ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ വാകത്താനം സ്വദേശിയായ പതിനാലുകാരി പെണ്‍കുട്ടിയെ പോലീസ് രക്ഷപെടുത്തി. ആസാം സ്വദേശിയായ ഋഷികേശി (20)നെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളാണ് പെണ്‍കുട്ടിയെ ഇന്നലെ കോട്ടയത്തുനിന്നും ഗുവഹാത്തി ട്രെയിനില്‍ കയറ്റിക്കൊണ്ട് പോയത്. പെണ്‍കുട്ടിയുടെ രണ്ടാനമ്മ സരിതയും (35) അറസ്റ്റിലായിട്ടുണ്ട്. വേദപാഠ ക്ലാസില്‍ പോയ പെണ്‍കുട്ടി തിരികെ വരാതിരുന്നതിനാല്‍ മാതാപിതാക്കള്‍ തൃക്കൊടിത്താനം പോലീസില്‍ ഇന്നലെ ഉച്ചക്ക് 2 മണിക്ക് പരാതി നല്‍കുകയായിരുന്നു. ആസാം സൗദേശിയായ നിരഞ്ജ (25) നുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പിടിയലായ ഋഷികേശുമായി പ്രതി സരിതയ്‌ക്ക് അടുപ്പമുണ്ടായിരുന്നു. നിരഞ്ജന്റെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇവര്‍ ഒപ്പം കൂട്ടിയത്. പെണ്‍കുട്ടി വേദപാഠ ക്ലാസില്‍ പോയില്ല. സി.ഐ നിഷാദ്‌മോന്റെ അടുത്ത് തൃക്കൊടിത്താനം പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇതേ ട്രെയിനില്‍ അനേ്വഷണത്തിനായി ആസാമിലേക്ക് പോയിരുന്ന ചിങ്ങവനം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഡേവിഡ്‌സണ്‍, സീനിയിര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് വിജയന്‍, എന്നിവരെ വിവരം അറിയിച്ചു. ഇതിന്‍പ്രകാരം തൃശൂരില്‍വച്ച് പെണ്‍കുട്ടിയേയും പ്രതിയായ ഋഷികേശിനേയും തിരിച്ചറിയുകയും പാലക്കാട് റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയും 9 മണിയോടെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. രണ്ടാനമ്മയായ സരിത മറ്റൊരു കമ്പാര്‍ട്ടുമെന്റിലായതിനാല്‍ കോയമ്പത്തൂരില്‍വച്ച് വെളുപ്പിന് അറസ്റ്റ് ചെയ്യുകയായിരുന്നു. സിഐ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ നടത്തിയ അനേ്വഷണത്തില്‍ തൃക്കൊടിത്താനം എസ്‌ഐ ഷിബു.എം.എസ്, എ.എസ്‌ഐ മാരായ ചന്ദ്രബാബു, കൃഷ്ണന്‍കുട്ടി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, അസിയ, സുധ എന്നിവര്‍ അനേ്വഷണസംഘത്തിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഏഴു വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. പിതാവിന്റെ കൂടെയാണ് പെണ്‍കുട്ടിയും സഹോദരങ്ങളും താമസിക്കുന്നത്. ഇതേ താമസ സ്ഥലത്തിനടുത്താണ് പ്രതികളായ ഋഷികേശും നിരജ്ഞനും താമസിക്കുന്നത്. ഇവര്‍ അടുത്തുള്ള ചെരുപ്പു കമ്പനിയിലെ ജീവനക്കാരാണ്. നാലു മണിയോടെ പെണ്‍കുട്ടിയേയും പ്രതികളേയും തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കും. സംഭവത്തെക്കുറിച്ച് പോലീസ് അനേ്വഷണം ഊര്‍ജ്ജിതമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.