Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എല്ലാവരേയും എല്ലാക്കാലവും പറ്റിക്കാന്‍ പറ്റില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 11:23 pm IST
in Vicharam

09ഒരു പ്രസ്ഥാനം ഉടലെടുക്കുമ്പോള്‍ നമ്മുടേതല്ലാത്ത നല്ല ആശയങ്ങള്‍ സ്വീകരിക്കാമെങ്കിലും നമ്മുടെ സംസ്‌കാരത്തെയും ദേശീയതയേയും ആരാധ്യരായ വ്യക്തികളെയും ഉള്‍ക്കൊള്ളണം. വിത്തുവിതയ്‌ക്കുമ്പോള്‍ മണ്ണിനു ചേര്‍ന്നതാകണം. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉടലെടുത്തപ്പോള്‍ അവര്‍ എല്ലാം വിദേശത്തുനിന്നും കടം മേടിച്ചു. അച്ഛനുള്ളപ്പോള്‍ മറ്റൊരാളെ അച്ഛാ എന്നുവിളിക്കുംപോലെ അന്നും ഇന്നും അവര്‍ അവരുടെ തലപ്പത്ത് സ്വീകരിച്ചത് വിദേശ നേതാക്കളെ മാത്രം. അതിനാല്‍ സിപിഎം ഒരു വിദേശീയ പാര്‍ട്ടിയാണ്.

ഇന്ത്യയുടെ ദേശീയപതാക അവര്‍ ഉയര്‍ത്തിയിരുന്നില്ല. സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നില്ല. രണ്ടു സംസ്ഥാനങ്ങളില്‍ അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ മുതല്‍ ഗത്യന്തരമില്ലാതെ ദേശീയപതാക ഉയര്‍ത്തേണ്ടിവന്നു. 1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇക്കൂട്ടര്‍ ചൈനയുടെ പക്ഷംപിടിച്ചു.

സിപിഎമ്മിന്റെ പ്രത്യയശാസ്ത്രത്തില്‍ ഭൗതികതയ്‌ക്കും ബിംബാരാധനയ്‌ക്കും വിശ്വാസത്തിനും സ്ഥാനമില്ല എന്നിരിക്കെ വെറും ഭൗതികവസ്തുവായ തുണി-ചെങ്കൊടിയ്‌ക്കും അതിലെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തിനും പവിത്രതയും വിശ്വാസവും നല്‍കാന്‍ അവര്‍ക്ക് എങ്ങനെ സാധിക്കും. ഭാരതീയ സംസ്‌കാരത്തേയും ശ്രീരാമനേയും ശ്രീകൃഷ്ണനേയും ശ്രീശങ്കരാചാര്യരേയും സ്വാമി വിവേകാനന്ദനേയും ശ്രീനാരായണഗുരു തുടങ്ങിയവരേയും അവര്‍ പുച്ഛിച്ചു. ഹിന്ദുക്കളായ അവരുടെ അണികള്‍ക്ക് അമ്പലവും ഗണപതിഹോമവും പൂജകളും മറ്റും വിലക്ക്. അവരുടെ ക്രിസ്ത്യന്‍ മുസ്ലിം അണികള്‍ക്ക് പള്ളിയില്‍ പോകുന്നതിനോ മറ്റ് ആചാരങ്ങള്‍ക്കോ വിലക്കില്ല.

മഹാബലിയും വാമനനുമായി ബന്ധപ്പെട്ടതാണ് തിരുവോണം. സിപിഎമ്മിനെ സംബന്ധിച്ച് അത് അസത്യവും അന്ധവിശ്വാസവുമാണല്ലോ. അങ്ങനെയുള്ള സിപിഎം ഓണം ആചരിക്കാമോ? എന്നുമുതല്‍ക്കാണ് ആചരിക്കുവാന്‍ തുടങ്ങിയത്? ഇതിന്റെ ഉദ്ദേശ്യശുദ്ധി എന്താണ്? ഹിന്ദുത്വബോധമുദിച്ച സ്വന്തം അണികളിലെ കുടുംബങ്ങള്‍ ശ്രീകൃഷ്ണജയന്തി ആഘോഷയാത്രയില്‍ പങ്കെടുക്കുന്നത് തടയാന്‍ ശ്രമിക്കുന്നതെന്തിന്?

എല്ലാവരേയും എക്കാലത്തേയ്‌ക്കും പറ്റിക്കുവാന്‍ പറ്റുമോ? ഹിന്ദുക്കള്‍ ഉണര്‍ന്നു ചിന്തിച്ചു തുടങ്ങിയതിനാല്‍ കാലടിയിലെ മണ്ണുചോരുന്നതുകൊണ്ടാണോ ഹൈന്ദവാചാരങ്ങള്‍ ആചരിക്കുവാന്‍ നിങ്ങള്‍ ഇപ്പോള്‍ തയ്യാറാകുന്നത്? ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവരെ ആരാധിക്കണം എന്ന ബോധം വൈകി ഉദിച്ചതിനാലാണോ? എങ്കില്‍ അത് നല്ലതുതന്നെ

എ.പി.ഭാനു പ്രകാശ്, പച്ചാളം

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.