പാലാ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പാലായില്‍ ബിജെപി നേട്ടമുണ്ടാക്കി. പാലാ നഗരസഭയിലും സമീപത്തെ ആറ് പഞ്ചായത്തുകളില്‍ ബിജെപി പ്രതിനിധികള്‍ വിജയിച്ചു. നിലവില്‍ ഏഴ് അംഗങ്ങള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 17 അംഗങ്ങളായി. പാലാ നഗരസഭ 13-ാം വാര്‍ഡില്‍ അഡ്വ.ബിനു പുളിക്കക്കണ്ടം, മുത്തോലി ഗ്രാമപഞ്ചായത്ത്(3), സുബ്രഹ്മണ്യന്‍ നമ്പൂതിരി(6), മായ വിശ്വനാഥന്‍(80), രണ്‍ജിത്.ജി, മീനച്ചില്‍(1),പട്ടികജാതി സംവരണം അമ്പിളി അജിത്(3), മഞ്ചു വിജയന്‍(9), ബിജു.സി.ബി, (12) സുരേഷ്‌കുമാര്‍,(6)വി.ആര്‍.ലാലു(7), സ്മിത വിനോദ്, രാമപുരം(7), ശ്രീക്കുട്ടന്‍ എം.ഒ, 15) ശ്രീനിവാസ് എം.പി, എലിക്കുളം(5), പട്ടികജാതി സംവരണം അനില്‍കുമാര്‍ നിഷ ഭവന്‍(9), ശ്രീജ സരീഷ്, കിടങ്ങൂര്‍(5), ബിന്ദു രമേശ്(9)ശാന്തിഗോപാലകൃഷ്ണന്‍(12) നീലകണ്ഠന്‍ നമ്പൂതിരി എന്നിവരാണ് വിജയികള്‍. ജയിച്ചവരില്‍8 പേര്‍ വനിതകളാണ്.
















