Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കൊലവിളി ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്ത് ബോംബ് പൊട്ടിച്ചു കോലം കത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 08:57 pm IST
inKannur

തളിപ്പറമ്പ്: ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുകയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്തേക്ക് എറിഞ്ഞ് ബോംബ് പൊട്ടിക്കുകയും ചെയ്തു. പരിയാരം ഗ്രാമപഞ്ചായത്തിലെ തലോറയിലാണ് ശനിയാഴ്‌ച്ച രാത്രി സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടിയത്. പരിയാരം പഞ്ചായത്തിലെ വെള്ളാവ് വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി പി.പി.ഉഷ, പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി ഡിവിഷനില്‍ നിന്നും തളിപ്പറമ്പ് ബ്ലോക്കിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി എ.കെ.പ്രസീത എന്നിവരുടെ വീടുപരിസരത്താണ് ശനിയാഴ്‌ച്ച സന്ധ്യയ്‌ക്കുശേഷം എല്ലാ മാന്യതകളും മറന്ന് സഖാക്കള്‍ അഴിഞ്ഞാടിയത്.

സന്ധ്യക്ക് 6 മണിക്ക് ശേഷം ആഹ്ലാദ പ്രകടനങ്ങള്‍ പാടില്ല എന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. അത് കാറ്റില്‍ പറത്തിയാണ് 8 മണി വരെ തലോറയില്‍ പ്രകടനവും ഭീഷണിയും മുഴക്കിയത്. വാര്‍ഡിന്റെ മറ്റ് ഭാഗങ്ങളിലൊന്നും പോകാതെ 7 മണി മുതല്‍ 8 മണി വരെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട്ടിനു സമീപം തന്നെയായിരുന്നു പ്രകടനം. കേട്ടാല്‍ അറയ്‌ക്കുന്ന ഭാഷയില്‍ തെറിവിളിയും ബിജെപി സ്ഥാനാര്‍ത്ഥികളുടെ കോലം കത്തിക്കലുമായിരുന്നു പ്രകടനക്കാരുടെ പരിപാടി.

പടക്കം പൊട്ടിക്കുന്നതിനിടയില്‍ ബോംബ് പൊട്ടിച്ച് വന്‍ ശബ്ദമുണ്ടാക്കിയത് പരിസരവാസികളിലും അങ്കലാപ്പ് സൃഷ്ടിച്ചു. പ്രകോപനമുണ്ടാക്കി രാഷ്‌ട്രീയ സംഘട്ടനം ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു സി.പി.എം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാകാന്‍ കാരണമായി.

പ്രകടനം നടത്തിയവര്‍ പ്രദേശത്തെ ചില സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരെടുത്തു പറഞ്ഞാണ് കേട്ടാലറയ്‌ക്കുന്ന ഭാഷയില്‍ തെറി വിളിച്ചത്. കയ്യും കൊത്തും കാലും കൊത്തും വേണ്ടി വന്നാല്‍ തലയും കൊത്തും എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രകടനം.

പരിയാരം പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പഞ്ചായത്ത് വാര്‍ഡിലും എല്ലാ ബ്ലോക്ക് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് വാര്‍ഡിലും ബിജെപി ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. വെള്ളാവ് വാര്‍ഡില്‍ ഇത്തവണ ആദ്യമായാണ് ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിച്ചത്. നൂറോളം വോട്ടുകളും അവര്‍ നേടിയിരുന്നു. സാധാരണ തെരഞ്ഞെടുപ്പില്‍ ഉച്ചയാകുന്നതോടെ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ സ്ഥലം വിടുകയാണ് പതിവ്. എന്നാല്‍ ഇക്കുറി ബിജെപി ഏജന്റുമാര്‍ മുഴുവന്‍ സമയവും ബുത്തില്‍ ഇരുന്നത് സിപിഎമ്മിന് സുഖിച്ചില്ല.

പരിയാരം പഞ്ചായത്തിലെ 18 ബൂത്തുകളില്‍ കഴിഞ്ഞ തവണ 17 സീറ്റിലും സിപിഎമ്മിന് ജയിക്കാന്‍ കഴിഞ്ഞിരുന്നു. പരിയാരം വില്ലേജിലെ തിരുവട്ടൂര്‍ വാര്‍ഡ് മാത്രമാണ് ലീഗിന് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പരിയാരം വില്ലേജിലെ 6 വാര്‍ഡുകളിലും യുഡിഎഫ് ജയിച്ചത് സിപിഎമ്മിനെ ചൊടിപ്പിച്ചു. കുറ്റ്യേരി വില്ലേജിലെ 12 വാര്‍ഡുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. യുഡിഎഫ് കൂടുതല്‍ സീറ്റ് നേടി ജയിച്ച് കയറിയപ്പോഴും സി.പി.എംന് അമര്‍ഷം ബിജെപിയോടു തന്നെ അതിനാലാണ് തലോറയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട്ടു പരിസരത്ത് പ്രകടനം നടത്തുകയും കോലം കത്തിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.