Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പന്ന്യന്നൂരില്‍ താമര വിരിയാതിരിക്കാന്‍ കോണ്‍ഗ്രസ് വോട്ടു മറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 08:53 pm IST
in Kannur

പാനൂര്‍: പന്ന്യന്നൂരില്‍ താമര വിരിയാതിരിക്കാന്‍ കോണ്‍ഗ്രസ് വോട്ടുമറിച്ചു. 11, 6 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് വോട്ടുമറിച്ചു. സിപിഎമ്മിനെ സഹായിക്കാന്‍ ഈ രണ്ടു വാര്‍ഡുകളില്‍ നൂറോളം വോട്ടുകളാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ മറിച്ചു നല്‍കിയത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് അണിയറയില്‍ അവിശുദ്ധ രാഷ്‌ട്രീയനീക്കം നടന്നത്. 11ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ.സന്തോഷ് മുന്നേറ്റം നടത്തിയെങ്കിലും കോണ്‍ഗ്രസ് വോട്ട് സിപിഎം സ്ഥാനാര്‍ത്ഥിക്ക് നല്‍കുകയായിരുന്നു. കഴിഞ്ഞ തവണ 265 വോട്ടു നേടിയ യുഡിഎഫ് ഇത്തവണ 35വോട്ടാണ് നേടിയത്. ജെഡിഎസ് സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ത്ഥിയായ നിര്‍ത്തി അപമാനിച്ചത്. ഇവിടെ സിപിഎം വിമതസ്ഥാനാര്‍ത്ഥി അനില്‍കുമാര്‍ 110 വോട്ടു നേടിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 400 വോട്ട് നേടി വിജയിച്ചതിനു പിന്നിലെ 200 ലേറെ വോട്ടുകള്‍ കോണ്‍ഗ്രസിന്റേതായിരുന്നു. ബിജെപി 194 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. റിബലിന് വോട്ടുമറിഞ്ഞതോടെ 200 വോട്ടിനടുത്ത് ലഭിക്കുന്നവര്‍ ഇവിടെ ജയിച്ചു കയറുമായിരുന്നു. ശക്തമായ ചതുഷ്‌കോണ മത്സരം പ്രതീക്ഷിച്ച വാര്‍ഡില്‍ വോട്ടുകച്ചവടം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍ കീശനിറക്കുകയായിരുന്നു. 6-ാം വാര്‍ഡായ കോട്ടക്കുന്നില്‍ പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.സരളയെ തോല്‍പ്പിച്ചത് നൂറിനടുത്ത് വോട്ടുകള്‍ കോണ്‍ഗ്രസ് എല്‍ഡിഎഫിന് നല്‍കിയാണ്. ഇതിന്റെ പ്രത്യക്ഷ തെളിവാണ് ബ്ലോക്ക് ഡിവിഷനില്‍ ഈ വാര്‍ഡില്‍ നിന്നും യുഡിഎഫിന് ലഭിച്ച 160 വോട്ട്. കഴിഞ്ഞ തവണ 240വോട്ടുകള്‍ കോണ്‍ഗ്രസിനു കിട്ടിയിരുന്നു. ബാക്കി വോട്ടുകള്‍ കൃത്യമായ കണക്കുകള്‍ പ്രകാരം മറിക്കുകയായിരുന്നു. ഇവിടെ പ്രാദേശിക ധാരണപ്രകാരം പി.സരളയെ വിജയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് കാലുമാറുകയായിരുന്നു. ഇതേ വാര്‍ഡില്‍ ബ്ലോക്ക് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 340 വോട്ടും ലഭിച്ചു. 73വോട്ടിനാണ് എല്‍ഡിഎഫിലെ പി.സെമീറ ഇവിടെ നിന്നും ജയിച്ചത്.ബിജെപി വോട്ടുകള്‍ സരളയ്‌ക്ക് നല്‍കിയപ്പോള്‍ ലക്ഷങ്ങള്‍ വാങ്ങി വോട്ടുമറിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. 429 വോട്ടു നേടിയ പി.സരളയുടെ വിജയം സുനിച്ഛിതമായിരുന്നു. ഈ വാര്‍ഡില്‍ നിന്നും ബ്ലോക്ക് ഡിവിഷനിലെ ജെഡിയു സ്ഥാനാര്‍ത്ഥിക്കു വോട്ടുകള്‍ കുറഞ്ഞതാണ് സിപിഎംകോണ്‍ഗ്രസ് വോട്ടുകച്ചവടം പുറത്തായതിന് കാരണം. പ്രതിപക്ഷമില്ലാത്ത പന്ന്യന്നൂരില്‍ ഒരു പൊതുസ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ പ്രദേശവാസികള്‍ തീരുമാനിക്കുകയായിരുന്നു. അതാണ് ചിലര്‍ കാല്‍കാശിനു വേണ്ടി തകിടം മറിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ രണ്ടുപേരാണ് വോട്ടുവില്‍പ്പനയ്‌ക്ക് പിന്നില്‍. ഇവര്‍ക്കെതിരെ യുഡിഎഫില്‍ പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.