Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാനൂര്‍ നഗരസഭയിലെ മുസ്ലീം ലീഗ്് വിമതന്റെ വിജയവും എല്‍ഡിഎഫിന്റെ അക്കൗണ്ടിലാക്കി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 08:50 pm IST
in Kannur

പാനൂര്‍: പാനൂര്‍ നഗരസഭയിലെ മുസ്ലീം ലീഗ്് വിമതന്റെ വിജയവും എല്‍ഡിഎഫിന്റെ അക്കൗണ്ടിലാക്കി സിപിഎം. 4-ാം വാര്‍ഡായ വെസ്റ്റ്എലാങ്കോടില്‍ മുസ്ലീംലീഗ് നേതൃത്വവുമായി ഇടഞ്ഞ് സ്വതന്ത്രനായി ജയിച്ച വി.ഹാരിസിന്റെ വിജയമാണ് എല്‍ഡിഎഫ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിപത്രത്തില്‍ നഗരസഭയില്‍ 14 സീറ്റുകള്‍ നേടിയെന്ന്് അവകാശവാദവുമുയര്‍ത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ പിന്തുണയോടെ ജയിച്ചുവെന്ന വിചിത്രവാദവും നിരത്തുന്നു. ജില്ലയില്‍ ഏറെ നേട്ടങ്ങളുണ്ടാക്കിയെങ്കിലും പാനൂരില്‍ കഴിഞ്ഞ വര്‍ഷത്തെ 13ല്‍ നിന്നും സിപിഎം കിതയ്‌ക്കുകയായിരുന്നു. അതും യുഡിഎഫ് മുന്നണി പ്രശ്‌നത്തില്‍ തട്ടിക്കൂട്ടി ലഭിച്ചതുമാണ്. വസ്തുത ഇതായിരിക്കെയാണ് 165 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ ലീഗ് വിമതന്റെ വിജയം തങ്ങളുടെ പട്ടികയില്‍ കയറ്റി സിപിഎം നേതൃത്വം അഭിമാനം കൊളളുന്നത്. ഈ വാര്‍ഡില്‍ സിപിഎമ്മിന് കഴിഞ്ഞ തവണ ലഭിച്ചത് 30 ല്‍ താഴെ വോട്ടാണ്. ഇവിടെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി റൗഫിനെ നിര്‍ത്തി പ്രചരണം നടത്തിയെങ്കിലും നേട്ടമുണ്ടാക്കാന്‍ യാതൊരു രക്ഷയുമില്ലായെന്ന് തിരിച്ചറിഞ്ഞതോടെ സ്വതന്ത്രന് പിന്തുണ നല്‍കുകയായിരുന്നു. 1 വോട്ടാണ് എല്‍ഡിഎഫ് ഇവിടെ നേടിയത്. ബാക്കി വോട്ടുകള്‍ കൊടുത്തുവെന്ന് പറയുമ്പോഴും ആരാണ് സിപിഎം വോട്ടര്‍മാരെന്ന് കാണിക്കാന്‍ പോലും നേതൃത്വത്തിന് സാധ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലീംവോട്ടുകള്‍ വിഭജിക്കപ്പെട്ടാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചുകയറുമെന്ന ഭയവും സിപിഎമ്മിനുണ്ടായിരുന്നു. 150ല്‍ താഴെ വോട്ടുണ്ടായിരുന്ന ബിജെപി ഇവിടെ 207 വോട്ട് നേടി കരുത്തറിയിച്ചു. ജില്ലയില്‍ എന്തുനേട്ടമുണ്ടായാലും പാനൂരിന്റെ മണ്ണും മനസും സിപിഎമ്മിന് എന്നും എതിരാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. പാലത്തായി, ബസ് സ്റ്റാന്റ്, തെക്കെപാനൂര്‍ വാര്‍ഡുകളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ പാനൂര്‍ നഗരപരിസരത്ത് ജയിച്ചത്. പഞ്ചായത്തായിരുന്നപ്പോള്‍ 4 സീറ്റുകള്‍ നേടിയെടുത്ത് 3 ആയി ചുരുങ്ങി. ഇവിടങ്ങളില്‍ ജയിച്ചത് നേരിയ മാര്‍ജിനിലാണെന്നതും ശ്രദ്ധേയമാണ്. മുസ്ലീംലീഗ് നേതൃത്വം വോട്ടുമറിച്ചു നല്‍കിയാണ് വിജയമുറപ്പിച്ചത്. കരിയാട് മേഖലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ്‌പോരില്‍ അവിടെ നേട്ടം ലഭിച്ചില്ലെങ്കില്‍ പാനൂര്‍ നഗരസഭയില്‍ സിപിഎമ്മിന്റെ സ്ഥിതി ദയനീയമാകുമായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രന്‍ തന്നെ തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിച്ചിട്ടും ഭരണം പിടിക്കാമെന്ന വ്യാമോഹത്തില്‍ ഇറങ്ങിയ സിപിഎമ്മിന് 13 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജില്ലാനേതൃത്വത്തിന് മുന്നില്‍ കണക്കവതരിപ്പിക്കാന്‍ സ്വതന്ത്രന്റെ വിജയം സ്വന്തം അക്കൗണ്ടിലാക്കുന്ന പാനൂരിലെ സിപിഎം നേതൃത്വത്തിന്റെ നിലപാട് പരിഹാസ്യമാണ്. വിജയാവകാശം സിപിഎമ്മിനില്ലെന്നും മുസ്ലീംലീഗ് വോട്ടാണ് തന്നെ വിജയിപ്പിച്ചെതെന്നും വി.ഹാരിസും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.