കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്നും വിത്യസ്തമായി രണ്ടിരട്ടി സ്ഥാനങ്ങളില്‍ വിജയം വരിച്ച് ബിജെപി ശക്തമായ മുന്നേറ്റം നടത്തി. നഗരസഭാ, ഗ്രാമ പഞ്ചായത്തുകളിലായി 31 സീറ്റുകളാണ് ബിജെപി ജില്ലയില്‍ നേടിയത്. ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ലഭിച്ച മൊത്തം വോട്ടുകള്‍ 1,20,000ത്തിലേറെ വരും.
അഡ്വ.വി.രത്‌നാകരന്‍-തലശ്ശേരി നഗരസഭ, വാര്‍ഡ്-2, ഇല്ലിക്കുന്ന്, പ്രബീഷ് -തലശ്ശേരി നഗരസഭവാര്‍ഡ്-3, മണ്ണയാട്, പി.രമേശന്‍-തലശ്ശേരി നഗരസഭ വാര്‍ഡ് – 15, കുഞ്ഞാംപറമ്പ്, പ്രേമലത – തലശ്ശേരി നഗരസഭവാര്‍ഡ് – 8, കുയ്യാലി, കെ.ലിജേഷ് – തലശ്ശേരി നഗരസഭ,വാര്‍ഡ് – 35, കൊമ്മല്‍ വയല്‍, ഇ.കെ.ഗോപിനാഥന്‍-തലശ്ശേരി നഗരസഭ,വാര്‍ഡ് – 38, ടെമ്പിള്‍, ചാലില്‍ മനോജ്- പാനൂര്‍ നഗരസഭ,വാര്‍ഡ് – 2, കെ.കെ.ചന്ദ്രന്‍ – പാനൂര്‍ നഗരസഭ, വാര്‍ഡ് – 6, കെ.കാര്‍ത്തിക – പാനൂര്‍ നഗരസഭ, വാര്‍ഡ് – 10, സത്യന്‍ കൊമ്മേരി -ഇരിട്ടി നഗരസഭ, വാര്‍ഡ്-5, പി.രഘു- ഇരിട്ടി നഗരസഭ, വാര്‍ഡ്-7, പി.വി.ദീപ- ഇരിട്ടി നഗരസഭ, വാര്‍ഡ്-14, പി.എം.രവീന്ദ്രന്‍-ഇരിട്ടി നഗരസഭ, വാര്‍ഡ്-15, സി.രവീന്ദ്രന്‍- ഇരിട്ടി നഗരസഭ, വാര്‍ഡ്-25, എ.കെ.ശങ്കരന്‍-തില്ലങ്കേരി പഞ്ചായത്ത്, വാര്‍ഡ്-3, കെ.കെ.ഉമേശന്‍- മുഴക്കുന്ന് പഞ്ചായത്ത്, വാര്‍ഡ്-4, എം.വിനീത- മുഴക്കുന്ന് പഞ്ചായത്ത്, വാര്‍ഡ്-5, പി.കെ.രാജേന്ദ്രന്‍- കൂത്തുപറമ്പ് കോട്ടയം പഞ്ചായത്ത്, വാര്‍ഡ്-7, എ. മോഹനന്‍-ഉദയഗിരി പഞ്ചായത്ത്, വാര്‍ഡ് -8, വായച്ചമ്പ്ര, ഗോപീകൃഷ്ണന്‍ മാസ്റ്റര്‍-ധര്‍മ്മടം പഞ്ചായത്ത്, വാര്‍ഡ്-9, കിഴക്കേ പാലയാട് കോളനി, വി.പ്രീജ-ധര്‍മ്മടം പഞ്ചായത്ത്, വാര്‍ഡ്-12, പി.കെ.പത്മനാഭന്‍-അഴീക്കോട് പഞ്ചായത്ത്, വാര്‍ഡ്-10, കെ.വത്സരാജന്‍-തളിപ്പറമ്പ് മുനിസിപ്പാലിറ്റി, വാര്‍ഡ്-18, കോടതിമൊട്ട, പി.സബിത- തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത്, വാര്‍ഡ്-7, എ.പി.വസന്ത-തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത്, വാര്‍ഡ്-4, സുചിത്ര-മൊകേരി പഞ്ചായത്ത്, വാര്‍ഡ്-9 എന്നിവരാണ് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങള്‍.
















