വൈക്കം: ഫലപ്രഖ്യാപന ദിനത്തില്‍ വൈക്കം നഗരത്തിലും പഞ്ചായത്തുകളിലും സംഘര്‍ഷത്തിന് സിപിഎം ഒരുങ്ങുന്നു. പലയിടങ്ങളിലും പരാജയം മനസിലാക്കി വ്യാപക അക്രമത്തിന് ശ്രമം നടത്തുന്നത്. പുതിയതായി പാര്‍ട്ടിയില്‍ എത്തിയ പ്രവര്‍ത്തകരെ കേസില്‍ കുടുക്കി നിലനിര്‍ത്താനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമാണ് സംഘര്‍ഷം ഉണ്ടാക്കുന്നത്.നഗരത്തില്‍ ചാലപ്പറമ്പ്,21 വാര്‍ഡ്,7.11.വാര്‍ഡുകളിലാണ് സംഘര്‍ഷത്തിന് സാധ്യത ഏറെയും ഇവിടെ പാര്‍ട്ടി അണികളുടെ കൊഴിഞ്ഞ് പോക്ക് സി.പി.എം.ന്റെ സമനില തെറ്റിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: